കോതമംഗലം: കോതമംഗലത്തെ കായിക ചരിത്രത്തിന് പൊൻ തിളക്കമായി മാർ ബേസിൽ ഫുട്ബോൾ അക്കാദമിക്ക് തുടക്കം കുറിച്ചു. ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം ആന്റണി ജോൺ MLA നിർവ്വഹിച്ചു. ദ്രോണാചാര്യ അവാർഡ് ജേതാവായ അത്‌ലറ്റിക് കോച്ച്...
കോതമംഗലം : ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സി പി ഐ എം ആഹ്വാനം ചെയ്ത അഖിലേന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് കേരളത്തിൽ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഇതിന്റ ഭാഗമായി...
കോതമംഗലം : കാർഷിക മേഖലയിലെ വന്യ ജീവികളുടെ ആക്രമണം തടയുവാൻ സർക്കാർ മുൻ കൈ എടുത്ത് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട്(എം ) സംസ്ഥാന പ്രസിഡന്റ് അഡ്വ. റോണി...
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സെൻ്റ് ജോൺസ് സ്പെഷ്യൽ സ്കൂളിൻ്റെ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. ആൻ്റണി ജോൺ എംഎൽഎ ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ധർമ്മഗിരി സെൻ്റ് ജോസഫ് പ്രൊവിൻസിൻ്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ...
കോതമംഗലം : കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയാകുന്ന നടി കെപിഎസി ലളിതക്ക് കരൾ നൽകാൻ തയ്യാറായി കോതമംഗലം നെല്ലിമറ്റം സ്വദേശി കലാഭവൻ സോബി. ഇതുസംബന്ധിച്ച് നടി ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ...
കോതമംഗലം: എം എ കോളേജിൻ്റെ കായിക രംഗത്ത് തുടക്കം കുറിച്ച തൊണ്ണൂറുകളിലെ കായിക താരങ്ങളുടെ കൂട്ടായ്മയായ “എം എ കോളേജ് കാൽപ്പന്ത് കളിക്കൂട്ടം” ഗ്രൂപ്പിൻ്റെ റീ യൂണിയൻ മീറ്റിങ്ങ് കോതമംഗലത്ത് ആധുനിക രീതിയിൽ...
കോതമംഗലം : കവളങ്ങാട് കവലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഹോസ്പിറ്റലിലെ അമിതചാർജ്ജ് അനാവശ്യ ചികിത്സകളുടെ പേര് പറഞ്ഞ് ഈടാക്കിയതിനെതിരെ തലക്കോട് സ്വദേശി ബിജു എം.എം. ഊന്നുകൽ പോലീസിൽ പരാതി നൽകി. ചെറിയൊരു മുറിവ് പറ്റി...
കോതമംഗലം: കുട്ടമ്പുഴക്കു സമീപം പെരിയാർ നദിയിൽ കാട്ടാനക്കൂട്ടം സ്ഥിരമായി എത്തുന്നത് പ്രേദേശവാസികൾക്ക് കണ്ണിന് കൗതുക കാഴ്ചയാണ്. ചിലപ്പോൾ കാട്ടാനകൾ കുട്ടികളുമൊത്ത് ആണ് പെരിയാറിൽ നീരാടി തിമിർക്കുന്നത് . ആന കുളി കാണുവാൻ പ്രദേശ...
കോതമംഗലം : സഭാതർക്കം, ശാശ്വത സമാധാനത്തിന് നിയമ പരിഷ്കരണ കമ്മീഷൻ ശുപാർശ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോതമംഗലത്ത് മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മതസൗഹാർദ്ദ സദസ്സ് സംഘടിപ്പിച്ചു. യാക്കോബായ- ഓർത്തഡോക്സ് സഭാ തർക്കത്തിന് ശാശ്വത സമാധാനം...
കോതമംഗലം: നിരന്തരം ഉയരുന്ന ഇന്ധന വില ജനങ്ങളെ അടിച്ചേൽപ്പിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന നികുതി സർക്കാർ ഉപേക്ഷിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. മാസങ്ങളായി ഇന്ധനവിലയിൽ ഉണ്ടായ വർദ്ധന വിവിധ മേഖലകളിലെ സാധാരണ ജനങ്ങളെ...