കോതമംഗലം : ഇടമലയാറിൽ നിന്ന് യാത്രക്കാരുമായി താളു കണ്ടത്തേക്ക് പോയ ജീപ്പിന് നേരെ കടുവയുടെ ആക്രമണമുണ്ടായി എന്ന ശബ്‌ദ സന്ദേശമാണ് സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. ഇടമലയാർ ജലവൈദ്യുത പദ്ധതി പ്രദേശത്തെക്ക് കടക്കുന്ന...
കോതമംഗലം : നിയമ വിദ്യാർത്ഥിനിയായ മോഫിയാ പർവ്വീൺ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസ് എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡി.വൈ.എസ്.പി വി.രാജീവിനാണ് അന്വേഷണ ചുമതല. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം...
കോതമംഗലം: കോതമംഗലം – പുന്നേക്കാട് റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. രണ്ട് റീച്ചുകളിലായി 7 കോടി 80 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. കോതമംഗലം മുതൽ ചേലാട് വരെ മൂന്നു...
കോതമംഗലം: നിയമവിദ്യാർത്ഥിനിയായ മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃ പിതാവ് യൂസഫ് (63) എന്നിവരെ ആലുവ...
കോതമംഗലം: വന്യ ജീവികളാൽ നശിപ്പിക്കപ്പെട്ട കർഷകരുടെ നാണ്യ വിളകളുടെ നഷ്ട്ട പരിഹാരം കർഷകർക്ക് സർക്കാർ അടിയന്തിരമായി നൽകണമെന്ന് യൂത്ത് ഫ്രണ്ട് (എം ) സംസ്ഥാന പ്രസിഡന്റ് അഡ്വ. റോണി മാത്യു പറഞ്ഞു. വന്യ...
കോട്ടപ്പടി : ആലുവയിൽ നിയമവിദ്യാർത്ഥി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സുഹൈൽ നേയും കുടുംബത്തേയും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയിരുന്ന കുടുംബത്തിനെ പോലീസ് കോട്ടപ്പടി പഞ്ചായത്തിലെ ഉപ്പുകണ്ടത്തെ ബന്ധുവീട്ടിൽ...
കോതമംഗലം : കാർഷിക രംഗത്ത് ഏറെ ഉപയോഗപ്രദമായ ഉപകരണത്തിന്റെ ഡിസൈൻ, പ്രവർത്തന രീതി എന്നിവയ്ക്ക് ഓസ്ട്രേലിയൻ ഗവൺമെന്റിന്റെ പേറ്റന്റിന് കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് അർഹമായി. ചിരട്ട ഉപയോഗിച്ച് കരകൗശല വസ്തുക്കൾ...
കുട്ടമ്പുഴ : കലാകാരന്മാരും കലയെ ഇഷ്ടപ്പെടുന്നവരും ആവോളമുള്ള കോതമംഗലത്ത്, അധികമാരും കൈവക്കാത്ത ഒരു കലാമേഖലയിൽ കഴിവ് തെളിയിച്ചിരിക്കുകയാണ് കുട്ടമ്പുഴ സ്വദേശിയായ തൈത്തറ വീട്ടിൽ ജോയ്. ഇന്റീരിയൽ ടെസ്റ്ററിങ് ആർട്ടിലാണ് ജോയ് കുട്ടമ്പുഴ തന്റെ കഴിവ്...