Connect with us

Hi, what are you looking for?

NEWS

പ്ലാമുടി- ഊരംകുഴി റോഡിന്റെ ശോചനീയവസ്ഥ; മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി.

നെല്ലിക്കുഴി : പ്ലാമുടി- ഊരംകുഴി റോഡിന്റെ ശോചനീയവസ്ഥ എത്രയും പെട്ടന്ന് പരിഹരിക്കാൻ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് കൊണ്ട് SDPI ഊരംകുഴി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് നിവേദനം നൽകി. ഇതോടൊപ്പം SDPI ഊരംകുഴി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഈ റോഡിന്റെ പരിസര വാസികളിൽ നിന്നും ശേഖരിച്ച ഒപ്പ് നിവേദനത്തിനൊപ്പം നൽകി.

മണ്ഡലം കൗണ്സിലർ ബഷീർ വി.എ., SDPI ഊരകുഴയി ബ്രാഞ്ച് പ്രസിഡന്റ് നൗഫൽ ഊരംകുഴി, സെക്രട്ടറി റഫീക് ടി.എ , ട്രഷറർ കെ എസ് നൗഫൽ,എന്നിവർ മന്ത്രിയെ കണ്ടു ചർച്ച നടത്തി. ഈ റോഡിന്റെ പണികൾ ഉടൻ ആരംഭിക്കും എന്ന് മന്ത്രി പ്രവർത്തകർക്ക് ഉറപ്പ് നൽകി.

buy windows 10 home

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...