Connect with us

Hi, what are you looking for?

CRIME

കെട്ടിടം വാടകയ്ക്ക് എടുത്ത് അനാശ്യാസ പ്രവർത്തനം നടത്തിയവർ പോലീസ് പിടിയിൽ.

 

പെരുമ്പാവൂർ: കടുവാളിൽ അനാശാസ്യ പ്രവർത്തനത്തിലേർപെട്ട ഏഴു പേരെ പോലിസ് അറസ്റ്റ് ചെയ്തു. അനാശ്യാസ കേന്ദ്രം നടത്തിവന്ന മുടക്കുഴ ഇളമ്പകശേരി നിഷാദ് (38), കീഴില്ലം പാമടംകോട്ടിൽ . ശബരി ബാൽ (38 ) , ഇടപാടുകാരായ ചേലാമറ്റം പാറപ്പുറം പോൾ (41), കാഞ്ഞൂർ തട്ടാൻ പടി കുറങ്ങാട്ടി പറമ്പിൽ സജീവൻ (48) എന്നിവരേയും മൂന്ന് സ്ത്രീകളെയുമാണ് പെരുമ്പാവൂർ പോലിസ് അറസ്റ്റ് ചെയ്തത്.

പത്ത് ദിവസം മുമ്പാണ് ഇവർ കടുവാളിലുള്ള കെട്ടിടം വാടകയ്ക്ക് എടുത്ത് അനാശ്യാസ പ്രവർത്തനം തുടങ്ങിയത്. ഡി.വൈ.എസ്.പി ഇ.പി റെജിയ്ക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!