Connect with us

Hi, what are you looking for?

ACCIDENT

പോത്താനിക്കാട്: മീൻപിടിക്കാൻ തോട്ടിലിറങ്ങിയ ആൾ മുങ്ങിമരിച്ചു. പോത്താനിക്കാട് പുളിന്താനം പുക്കുന്നേൽ വർഗീസ് ജോസഫാണ്‌ (വർക്കി–69) വീടിന് സമീപമുള്ള തോട്ടിൽ മുങ്ങിമരിച്ചത്. പുളിന്താനം -ആരിമറ്റം റോഡിനോട് ചേർന്ന പുളിന്താനം തോടിന്റെ ഭാഗത്ത് ശനിയാഴ്‌ച വൈകിട്ടാണ്...

CHUTTUVATTOM

  കോതമംഗലം: കോട്ടപ്പടി കൽക്കുന്നേൽ മോർ ഗീവർഗീസ് സഹദാ സുറിയാനി പള്ളിയിലെ 119-ാമത് ശിലാസ്ഥാപന പെരുന്നാൾ 9,10,11 തീയതികളിൽ നടക്കും.8ന് രാവിലെ 8.30 ന് വിശുദ്ധ കുർബാന ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത...

CHUTTUVATTOM

കോതമംഗലം: ഉപജില്ല കലാേത്സവത്തിൽ കോതമംഗലം സെൻ്റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ 563 പോയൻ്റോടെ ഓവറോൾ ചാമ്പ്യന്മാരായി. അറബി കലാേത്സവത്തിൽ പല്ലാരിമംഗലം ഗവ.വി.എച്ച്.എസ്.എസ് 180 പോയൻ്റ് നേടി ചാമ്പ്യന്മാരായി. സംസ്കൃതോത്സവത്തിൽ 84 പോയൻ്റുമായി...

NEWS

കോതമംഗലം: ഊന്നുകൽ വെള്ളാമക്കുത്ത് തോടിനു സമീപം ഇരുനൂറോളം കുടുംബങ്ങൾ താമസിക്കുന്ന ജനവാസമേഖലയിൽ അന്തരീക്ഷത്തിൽ മാരക വിഷാംശപുക വമിക്കുന്നതും കുടിവെള്ള ശ്രോ ദസ്സിൽ ടാറിംഗ് വിഷാംശ അംശങ്ങൾ കലരാനും ഇടയാക്കുന്ന ജനത്തിന്റെ സ്വൈര്യ ജീവിതത്തിനും...

NEWS

കോതമംഗലം :- കീരംപാറ പഞ്ചായത്തിൽ ഊഞ്ഞാപ്പാറ പമ്പ് ഹൗസിൽ പുതുതായി സ്ഥാപിച്ച 25 എച്ച് പി യുടെ മോട്ടോർ പമ്പ് സെറ്റിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്തിലെ...

CHUTTUVATTOM

പല്ലാരിമംഗം: കഴിഞ്ഞ ഇരുപത്തിമൂന്ന് വർഷമായി സാമൂഹീക സാംസ്ക്കാരീക ആരോഗ്യ ശുചീകരണ കലാ കായീക മേഖലകളിൽ സജീവ സാന്നിദ്ധ്യമായ് പ്രവർത്തിച്ച് വരുന്ന അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന്റെ പുതിയ ഓഫീസ്...

NEWS

കോതമംഗലം: ആഗോള തീർത്ഥാടന കേന്ദ്രവും, പരിശുദ്ധ യെൽദോ മാർ ബസ്സേലിയോസ് ബാവായുടെ കബറിടവും സ്ഥിതി ചെയ്യുന്ന ചെറിയപള്ളി സംരക്ഷിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടു മതമൈത്രി സമിതി നടത്തിവരുന്ന സമര പരിപാടികൾ പുനരാരംഭിച്ചു കൊണ്ടു ചെറിയപള്ളിത്താഴത്തു സൂചന...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ എംഎൽഎ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി കീരംപാറ പഞ്ചായത്തിലെ ഊഞ്ഞാപ്പാറ, നാടുകാണി ജംഗ്ഷനുകളിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം പഞ്ചായത്ത് പ്രസിഡൻ്റ്...

NEWS

കോതമംഗലം : ജനാധിപത്യത്തിൽ നാലാം തൂണുകളാണ് മാധ്യമങ്ങൾ എന്നും, നാടിന്റെ നന്മക്ക് പത്രപ്രവർത്തകരുടെ കൂട്ടായിമകൾ അനിവാര്യമാണെന്നും, അവർ നാടിനായി നൽകുന്ന സേവനം വളരെ വലുതാണെന്നും ഇടുക്കി എം. പി ഡീൻ കുര്യാക്കോസ്. കേരള...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37 പേര്‍ക്കാണ്...

NEWS

കോതമംഗലം: ഫോറസ്റ്റ് വാച്ചറെ കാട്ടുപോത്ത് ആക്രമിച്ചു. ഇടമലയാർ ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ പി.ജെ മാത്യുവിനെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. പരുക്കേറ്റ വാച്ചറെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അടിയന്തിര ശസ്ത്രക്രിയക്കായി രാജഗിരി ആശുപത്രിയിലേക്കു...

NEWS

കോതമംഗലം: കോതമംഗലം മാർതോമ ചെറിയപള്ളി കേന്ദ്രസേന (സി.ആർ.പി.എഫ്) പിടിച്ചെടുത്ത് അടച്ചുപൂട്ടുന്നതിനെതിരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സൂചന സത്യാഗ്രഹസമരം 2021 ജനുവരി നാലാം തീയതി തിങ്കളാഴ്ച രാവിലെ 10. 30 ന് ചെറിയ പള്ളിത്താഴത്ത് വച്ച്...

NEWS

കോതമംഗലം : എന്റെ നാട് ജനകീയ കൂട്ടായ്മ ജനസമ്പർക്ക പരിപാടിക്ക് തുടക്കം കുറിച്ചു.  വിവിധ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന നിർധനരും നിരാലംബരുമായ രോഗികൾക്ക് സ്വാന്തനമായി ആളുകളെ നേരിട്ട് കാണുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ജനസമ്പർക്ക പരിപാടി...

error: Content is protected !!