കോതമംഗലം: ഇൻഫാമിൻ്റെ ആഭിമുഖ്യത്തിൽ മുതിർന്ന കർഷകരെ ആദരിച്ചു. ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളി പാരിഷ് ഹാളിൽ ചേർന്ന യോഗം ഫൊറോന ഡയറക്ടർ ഫാ.മാത്യു കോണിക്കൽ ഉദ്ഘാടനം ചെയ്തു.ഇൻഫാം സംസ്ഥാന പ്രസിഡൻ്റ് ജോസ്...
കോതമംഗലം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യവില്പന അനുവദിക്കരുതെന്ന് കെസിബിസി മദ്യ-ലഹരി വിരുദ്ധസമിതി ആവശ്യപ്പെട്ടു. ഇത് സംസ്ഥാനത്ത് മദ്യ വ്യാപനത്തിനും പുതുതലമുറയെ ലഹരിയിലേക്ക് ആകര്‍ഷിക്കുന്നതിനും ഇടയാക്കും. ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന...
കോതമംഗലം: വൈസ് മെൻസ് ക്ലബ്ബ് നെല്ലിമറ്റം ഡയമണ്ട്സിൻ്റെ നേതൃത്വത്തിൽ കോതമംഗലം ഹോമിയോ ഡിസ്പൻസറിയുടെ സഹകരണത്തോടെ കോവിഡ് 19 പ്രതിരോധ മരുന്ന് സൗജന്യമായി വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് ബിജു താമരച്ചാലിയുടെ അദ്ധ്യക്ഷതയിൽ കോവിഡ്...
കോതമംഗലം: നവോദയ സി ബി എസ് ഇ യിൽ അഖിലേന്ത്യാ തലത്തിൽ നടത്തിയ പത്താം ക്ലാസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടി നാടിനു അഭിമാനമായി മാറിയ ആൻ മരിയ ബിജുവിന്റെ വീട്ടിലെത്തി ആന്റണി...
കോട്ടപ്പടി : നാഗഞ്ചേരി കനാലിനു സമീപം പരിക്കേറ്റ നിലയിൽ കാണപ്പെട്ട ചേരകൊക്കിനെ ( Snake Bird ) യുവാക്കളുടെ സമയോചിതമായ ഇടപെടൽ മൂലം ജീവൻ രക്ഷിക്കുവാൻ സാധിച്ചു. കഴുത്തിൽ അപകടകരമായ എന്തോ കുരുങ്ങി...
പെരുമ്പാവൂർ : വേങ്ങൂർ ഐ.റ്റി.ഐയുടെ പുതിയ കെട്ടിടത്തിന്റെ ടെസ്റ്റ് പൈലിംഗ് ആരംഭിച്ചു. അഞ്ച് കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി കണ്ടെത്തി നൽകിയ സ്ഥലത്താണ് കെട്ടിടം...
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ 14 വാർഡായ -ഉരുളൻതണ്ണിയിൽ കാട്ടാന വീട് തകർത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മേരീ ചാക്കോ പുത്തൻപുരയ്ക്കൽ എന്ന വിധവയായ സ്ത്രീയുടെ വീട് കാട്ടാന തകർത്തത്. വീടിന്റെ മേൽക്കൂരയിലേക്ക് കൗങ്ങുകൾ...
കുട്ടമ്പുഴ : കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് 65 കഴിഞ്ഞവർ പുറത്തിറങ്ങരുതെന്ന നിയമം വൃദ്ധരായവരുടെ അന്നം മുടക്കുന്നു. പരാതി. വൃദ്ധ ദമ്പതികൾ മാത്രം താമസിക്കുന്ന വീടുകളിൽ നിന്നും റേഷൻ വാങ്ങിക്കാൻ ആളില്ല. അയൽവാസികളെ പറഞ്ഞു...
നെല്ലിക്കുഴി ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കണ്ടെയ്ന്‍മെന്‍റ് സോണായതോടെ ഉപരി പഠനത്തിനായുളള പ്ലസ് വണ്‍,ഡ്രിഗ്രി ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കാന്‍ ആശങ്കയിലായ കുട്ടികള്‍ക്ക് നാളെ മുതല്‍ അക്ഷയ വഴി അപേക്ഷ സമര്‍പ്പിക്കാം. പഞ്ചായത്തിലെ അക്ഷയ സെന്‍ററുകള്‍...
കോതമംഗലം: എ.ഐ.വൈ.എഫ് കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബിരിയാണി ചലഞ്ചിലൂടെ ശേഖരിച്ച തുക 75000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി. മന്ത്രി വി.എസ്.സുനിൽകുമാർ എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റിയംഗം പി.കെ...
കോതമംഗലം: നഗരത്തിൽ വാഹന പരിശോധനക്കിടെ കോതമംഗലം പോലീസ് 80 പാക്കറ്റ് ഹാൻസ് പിടികൂടി. കുത്തുകുഴി ഭാഗത്ത് വെച്ചു നടത്തിയ പരിശോധനയിലാണ് KL 44 B 3043 എന്ന സ്കൂട്ടറിൽ നിന്നും പിടിച്ചെടുത്തത്. കുത്തുകുഴി...
എറണാകുളം : കേരളത്തില്‍ ഇന്ന് 1167 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കോവിഡ് വ്യാപനം. 679 പേർക്ക് രോഗമുക്തി. എറണാകുളം ജില്ലയിൽ ഇന്ന് 70 പേർക്ക് രോഗം സ്ഥിരീകരിച്ചു....