Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യു.പി. സ്കൂളിൽ ലോകഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ചടങ്ങിൽ യോഗാ പരിശീലനം, തായ്‌ക്വോണ്ടോ പരിശീലനം, കാർഷിക ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനവും നടന്നു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് കെ....

CHUTTUVATTOM

കോതമംഗലം: നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും അടിയന്തരമായി നടപ്പാക്കേണ്ട പദ്ധതികൾക്ക് രൂപം നൽകുന്നതിനുമായി തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും യോഗം കോതമംഗലത്ത് ചേർന്നു. ഷിബു തെക്കുംപുറം എംഎൽഎയുടെ...

NEWS

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒക്‌ടോബർ 19 തിങ്കളാഴ്‌ച പൊതുഅവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ പുറത്തിറക്കി. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്‌ച ഉൾപ്പെടെ അ‌ഞ്ച് ദിവസം തുടർച്ചയായി അവധി...

NEWS

എറണാകുളം : തെക്കൻ കേരളം -തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ് (Cyclone Alert) പ്രഖ്യാപിച്ചു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘ബുറേവി’ചുഴലിക്കാറ്റ് കഴിഞ്ഞ...

EDITORS CHOICE

കോതമംഗലം: തിരുപ്പിറവിയുടെ ഓർമ്മകൾ പുതുക്കി വീണ്ടും ഒരു ക്രിസ്തുമസ്ക്കാലം വരവായി. യേശുദേവൻ്റെ ജന്മദിനമാണ് ഈ ക്രിസ്തുമസ്ക്കാലങ്ങളിൽ അനുസ്മരിക്കപ്പെടുന്നത്. സഹനത്തിന്റെയും അതിജീവനത്തിന്റെയും പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയ യേശുവിന്‍റെ പുല്‍ക്കൂട്ടിലെ ജനനത്തിന്‍റെ ഓര്‍മ പുതുക്കി പള്ളികളിലും,...

TOURIST PLACES

കോതമംഗലം :അങ്ങനെ നീണ്ട 8മാസത്തെ ഇടവേളക്കു ശേഷം കൊളുക്കുമലയുടെ ലോക്ക് അഴിച്ചു. പുതിയ പുലരികളെ വരവേൽക്കാൻ കൊളുക്കുമലയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ചുതുടങ്ങി.കോവിഡ്ക്കാലത്തെ ഈ അതിജീവനത്തിന്റെ കാലത്തിൽ മറക്കാൻ ആകാത്ത സൂര്യോദയം കാണുവാൻ സാധിച്ച സന്തോഷത്തിലാണ്...

CHUTTUVATTOM

കോതമംഗലം :കോവിഡ്ക്കാലത്ത് അതിജീവനത്തിന്റെ കൈത്താങ്ങുകൾ ആകുകയാണ് കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ വിരമിച്ച ജീവനക്കാരുടെ സംഘടന. വേറിട്ട പ്രവർത്തനങ്ങൾ കാഴ്ചവെച്ചണ് ഇവർ ശ്രദ്ധേയരാകുന്നത്. മാർ ബേസിൽ സ്കൂളിലെ പ്ലസ് വൺ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് ചൊവ്വാഴ്ച 5375 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 26 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 4596 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

EDITORS CHOICE

കോതമംഗലം: നഗരസഭയിൽ പന്തുരുട്ടി വീരഗാഥ രചിക്കാൻ സെവൻസ് ടീം . തിരഞ്ഞെടുപ്പിൽ താരം ഫുട്ബോളാണ്. ‌ ഏഴ് സി.പി.എം. സ്വതന്ത്രമാരാണ് ഫുട്ബോൾ ചിഹ്നത്തിൽ കോതമംഗലം നഗരസഭയിൽ മാറ്റുരക്കുന്നത്. തിരഞ്ഞെടുപ്പ് ഗോദയിൽ ഫുട്‌ബോൾ പ്രേമികളും...

EDITORS CHOICE

കോതമംഗലം :- ഡിസംബർ ഒന്ന്, ലോക എയ്ഡ്‌സ് ദിനം. ആയിരത്തി തൊള്ളയിരത്തി എൺപത്തി എട്ടു മുതൽ ലോകാരോഗ്യ സംഘടന, ഡിസംബർ ഒന്ന്, ലോക എയ്ഡ്‌സ് ദിനമായി ആചരിച്ചു പോരുന്നു. കഴിഞ്ഞ മുപ്പത്തി രണ്ടു...

NEWS

കോതമംഗലം : മാർ ബസ്സേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ കോവിഡ് രോഗ ബാധയെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളുടെ ചികിത്സക്കും, സമഗ്ര വിശകലനത്തിനും ആയി പ്രവർത്തനം ആരംഭിച്ച പോസ്റ്റ്‌ കോവിഡ് ക്ലിനിക്കിന്റെ ഉദ്ഘാടനം അഡ്വ. ഡീൻ...

NEWS

എറണാകുളം :സംസ്ഥാനത്ത് ഇന്ന് തിങ്കളാഴ്ച 3382 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 21 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും...

NEWS

കോതമംഗലം : സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ഒറ്റക്കണ്ടം വാര്‍ഡില്‍ ടി.എന്‍. ദീപന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയതായി പാര്‍ട്ടിയിലേക്ക് വന്ന പത്തോളം സിപിഎം പ്രവര്‍ത്തകരെ ബിജെപി ജില്ല ഉപാധ്യക്ഷന്‍...

error: Content is protected !!