Connect with us

Hi, what are you looking for?

NEWS

സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു.

കോതമംഗലം : സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ഒറ്റക്കണ്ടം വാര്‍ഡില്‍ ടി.എന്‍. ദീപന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയതായി പാര്‍ട്ടിയിലേക്ക് വന്ന പത്തോളം സിപിഎം പ്രവര്‍ത്തകരെ ബിജെപി ജില്ല ഉപാധ്യക്ഷന്‍ പി.പി. സജീവ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

ബിജെപി മണ്ഡലം പ്രസിഡന്‍റ് ഷാബു, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി. തങ്കക്കുട്ടന്‍, മണ്ഡലം ട്രഷര്‍ സുരേഷ് ബാലകൃഷ്ണന്‍. ബിജെപി പൈങ്ങോട്ടൂര്‍ പ്രസിഡന്‍റ് സജി, സംയോജകന്‍ അഖില്‍, പട്ടികജാതി മോര്‍ച്ച ജില്ല സമിതിയംഗം കൃഷ്ണന്‍കുട്ടി എന്നിവര്‍ നവാഗതര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു.

ODIVA

കെ.എം. തോമസ് കരിന്തോളില്‍, രതീഷ് രഘുനാഥ് പഴമ്പിള്ളില്‍, റെനീഷ് രവി താഴത്തുവീട്ടില്‍, പ്രതീഷ് ഗോപിന്ദന്‍ ആലക്കോട്ടില്‍, മനേഷ് ദിവാകരന്‍ പൊട്ടക്കല്‍, സിനി മനേഷ് പൊട്ടക്കല്‍, രത്നമ്മ രഘുനാഥന്‍ പഴമ്പിള്ളില്‍, രമ്യ രതീഷ് പഴമ്പിള്ളില്‍, സാജന്‍ സെബാസ്റ്റിന്‍ വിന്‍പിളളില്‍ എന്നിവരാണ് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

You May Also Like

ACCIDENT

കോതമംഗലം : പോത്താനിക്കാട്ട് നിയന്ത്രണംവിട്ട ടിപ്പർ ലോറി നിർ ത്തിയിട്ടിരുന്ന കാറ് തകർത്ത് സമീപത്തെ കടയില് ഇടിച്ചു നിന്നു. പോത്താനിക്കാട് പൊലിസ് സ്റ്റേഷന് സമീപം തിങ്കളാഴ്‌ച വൈകിട്ടാണ് അപകടം ഉണ്ടായത്. കോതമംഗലത്ത് ദേശീയപാത...

ACCIDENT

കോതമംഗലം: കാസർകോഡ് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കാസർഗോഡ് എ ആർ ക്യാമ്പിലെ അസി.എം റ്റി ഒ സജി മാത്യു വാണ്...

CRIME

പോത്താനിക്കാട്: പോത്താനിക്കാട് വീടിന് തീവച്ച കേസിൽ പ്രതി അറസ്റ്റിൽ . പൈങ്ങോട്ടൂർ ആയങ്കര പറക്കാട്ട് വീട്ടിൽ ബേസിൽ ബെന്നി (22) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കേപ്പടി ഭാഗത്തുള്ള പോഞ്ചാലി ശിവന്റെ വീടിനാണ്...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വദേശിയെ യുഎഇയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുഎഇ ഉമ്മുല്‍ഖുവൈനിലെ താമസസ്ഥലത്താണ് പോത്താനിക്കാട് മറ്റത്തില്‍ ആല്‍ബിന്‍ സ്‌കറിയയെ (38) വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ഷെയ്ഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍...

error: Content is protected !!