Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 708 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5142 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 50 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,569 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,569 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 83,44,963 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന്സ്ഥിരീകരിച്ചു.

എറണാകുളം ജില്ലയിൽ ഇന്ന് 708 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 644

• ഉറവിടമറിയാത്തവർ – 50

• ആരോഗ്യ പ്രവർത്തകർ- 10

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 45
• അശമന്നൂർ – 30
• ചെങ്ങമനാട് – 29
• തൃപ്പൂണിത്തുറ – 25
• കാലടി – 20
• കിഴക്കമ്പലം – 20
• മലയാറ്റൂർ നീലീശ്വരം – 18
• കാഞ്ഞൂർ – 17
• കീഴ്മാട് – 17
• കളമശ്ശേരി – 16
• അങ്കമാലി – 13
• ഇടപ്പള്ളി – 13
• കോതമംഗലം – 13
• കടുങ്ങല്ലൂർ – 12
• നെടുമ്പാശ്ശേരി – 12
• വാഴക്കുളം – 12
• ചോറ്റാനിക്കര – 11
• കറുകുറ്റി – 10
• കുന്നുകര – 10
• മരട് – 10
• വൈറ്റില – 10
• ഒക്കൽ – 9
• കൂത്താട്ടുകുളം – 9
• നോർത്തുപറവൂർ – 9
• പുത്തൻവേലിക്കര – 9
• മൂവാറ്റുപുഴ – 9
• വടവുകോട് – 9
• കടവന്ത്ര – 8
• ചേന്ദമംഗലം – 8
• തുറവൂർ – 8
• പായിപ്ര – 8
• പിറവം – 8
• മുളവുകാട് – 8
• വരാപ്പുഴ – 8
• കവളങ്ങാട് – 7
• കൂവപ്പടി – 7
• ചേരാനല്ലൂർ – 7
• ഫോർട്ട് കൊച്ചി – 7
• മഞ്ഞപ്ര – 7
• ആലുവ – 6
• എളംകുന്നപ്പുഴ – 6
• കലൂർ – 6
• കുട്ടമ്പുഴ – 6
• പള്ളുരുത്തി – 6
• പാറക്കടവ് – 6
• പെരുമ്പാവൂർ – 6
• മഴുവന്നൂർ – 6
• ആരക്കുഴ – 5
• ഏലൂർ – 5
• കുമ്പളങ്ങി – 5
• തിരുമാറാടി – 5
• നെല്ലിക്കുഴി – 5
• വേങ്ങൂർ – 5
• അതിഥി തൊഴിലാളി – 1

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആയവന, ആലങ്ങാട്, ഉദയംപേരൂർ, എറണാകുളം സൗത്ത്, ചൂർണ്ണിക്കര, ചെല്ലാനം, തേവര, പച്ചാളം, പള്ളിപ്പുറം, മട്ടാഞ്ചേരി, വെങ്ങോല, എടക്കാട്ടുവയൽ, കുഴിപ്പള്ളി, ചിറ്റാറ്റുകര, നായരമ്പലം, പാലാരിവട്ടം, പിണ്ടിമന, രായമംഗലം, ശ്രീമൂലനഗരം, ഇടക്കൊച്ചി, എടത്തല, ഐക്കാരനാട്, കടമക്കുടി, കല്ലൂർക്കാട്, തമ്മനം, തോപ്പുംപടി, പല്ലാരിമംഗലം, മുടക്കുഴ, മുണ്ടംവേലി, വാരപ്പെട്ടി, വാളകം, വെണ്ണല, അയ്യപ്പൻകാവ്, ആവോലി, എറണാകുളം നോർത്ത്, എളംകുളം, എളമക്കര, കരുമാലൂർ, കീരംപാറ, കുമ്പളം, കോട്ടപ്പടി, ഞാറക്കൽ, പനമ്പള്ളി നഗർ, പാമ്പാക്കുട, പാലക്കുഴ, പൂണിത്തുറ, പൈങ്ങോട്ടൂർ, പോണേക്കര, മണീട്, മാറാടി, മുളന്തുരുത്തി, മൂക്കന്നൂർ, രാമമംഗലം, വടുതല.

• ഇന്ന് 686 പേർ രോഗ മുക്തി നേടി.

• ഇന്ന് 936 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 613 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 26022 ആണ്. ഇതിൽ 25603 പേർ വീടുകളിലും 3 പേർ കോവിഡ് കെയർ സെന്ററുകളിലും 416 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 125 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 149 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8218 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 59
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -24
• പി വി എസ് -66
• ജി എച്ച് മൂവാറ്റുപുഴ- 22
• ഡി എച്ച് ആലുവ-7
• പറവൂർ താലൂക്ക് ആശുപത്രി-10
• സഞ്ജീവനി – 19
• സ്വകാര്യ ആശുപത്രികൾ – 589
• എഫ് എൽ റ്റി സികൾ – 211
• എസ് എൽ റ്റി സി കൾ- 333
• വീടുകൾ- 6876

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8926 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6692 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

avast lizenz kaufen

You May Also Like