Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 615 പേർക്ക് രോഗം സ്ഥിരീകരിച്ചു; ശമനമില്ലാതെ കോതമംഗലം മേഖല.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 69 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,844 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,02,14,097 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3902 ആയി.

കൊറോണ കൺട്രോൾറൂം
എറണാകുളം 9/2/ 21
ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 615 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 1
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 580
• ഉറവിടമറിയാത്തവർ – 28
• ആരോഗ്യ പ്രവർത്തകർ- 6
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃപ്പൂണിത്തുറ – 24
• രായമംഗലം – 22
• കടവന്ത്ര – 19
• തൃക്കാക്കര – 17
• കുമ്പളം – 14
• കോതമംഗലം – 13
• ചെങ്ങമനാട് – 13
• പായിപ്ര – 13
• മരട് – 13
• പാലക്കുഴ – 12
• ആരക്കുഴ – 10
• മുളന്തുരുത്തി – 10
• മൂവാറ്റുപുഴ – 10
• വേങ്ങൂർ – 10
• കുന്നത്തുനാട് – 9
• കുന്നുകര – 9
• ചൂർണ്ണിക്കര – 9
• ചേരാനല്ലൂർ – 9
• നോർത്തുപറവൂർ – 9
• പാറക്കടവ് – 9
• മട്ടാഞ്ചേരി – 9
• വടവുകോട് – 9
• വെങ്ങോല – 9
• വൈറ്റില – 9
• അങ്കമാലി – 8
• ഇടപ്പള്ളി – 8
• കാലടി – 8
• കോട്ടുവള്ളി – 8
• ചോറ്റാനിക്കര – 8
• എടത്തല – 7
• എടവനക്കാട് – 7
• കീരംപാറ – 7
• മഞ്ഞപ്ര – 7
• മഴുവന്നൂർ – 7
• ഉദയംപേരൂർ – 6
• ഏലൂർ – 6
• ഏഴിക്കര – 6
• കലൂർ – 6
• കളമശ്ശേരി – 6
• കവളങ്ങാട് – 6
• കിഴക്കമ്പലം – 6
• കുട്ടമ്പുഴ – 6
• കൂവപ്പടി – 6
• തിരുവാണിയൂർ – 6
• തുറവൂർ – 6
• ഫോർട്ട് കൊച്ചി – 6
• മുളവുകാട് – 6
• ആലുവ – 5
• എറണാകുളം നോർത്ത് – 5
• കടുങ്ങല്ലൂർ – 5
• കോട്ടപ്പടി – 5
• തോപ്പുംപടി – 5
• നെല്ലിക്കുഴി – 5
• പള്ളിപ്പുറം – 5
• പാമ്പാകുട – 5
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
അശമന്നൂർ, ആവോലി, എടക്കാട്ടുവയൽ, ചെല്ലാനം, തിരുമാറാടി, പാലാരിവട്ടം, പെരുമ്പാവൂർ, മലയാറ്റൂർ നീലീശ്വരം, വാളകം, വെണ്ണല, ആയവന, ഇലഞ്ഞി, എറണാകുളം സൗത്ത്, എളംകുന്നപ്പുഴ, കറുകുറ്റി, കീഴ്മാട്, തേവര, നായരമ്പലം, നെടുമ്പാശ്ശേരി, പള്ളുരുത്തി, പിറവം, പോണേക്കര, മഞ്ഞള്ളൂർ, മാറാടി, മൂക്കന്നൂർ, വടുതല, വരാപ്പുഴ, ആമ്പല്ലൂർ, ആലങ്ങാട്, ഇടക്കൊച്ചി, എളമക്കര, കരുമാലൂർ, കരുവേലിപ്പടി, കുമ്പളങ്ങി, ചിറ്റാറ്റുകര, ചേന്ദമംഗലം, തമ്മനം, പനമ്പള്ളി നഗർ, പല്ലാരിമംഗലം, പൂണിത്തുറ, വാഴക്കുളം, കാഞ്ഞൂർ, ഞാറക്കൽ, പച്ചാളം, പിണ്ടിമന, പുത്തൻവേലിക്കര, പൂതൃക്ക, പൈങ്ങോട്ടൂർ, പോത്താനിക്കാട്, രാമമംഗലം, വടക്കേക്കര, വാരപ്പെട്ടി.
• ഇന്ന് 605 പേർ രോഗ മുക്തി നേടി.
• ഇന്ന് 1783 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1335 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 23935 ആണ്.
• ഇന്ന് 87 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 137 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9632 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 45
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 21
• പള്ളുരുത്തി താലൂക്ക് ആശുപത്രി-8
• പി വി എസ് – 59
• ജി എച്ച് മൂവാറ്റുപുഴ- 21
• ഡി എച്ച് ആലുവ-9
• സഞ്ജീവനി – 24
• സിയാൽ- 42
• സ്വകാര്യ ആശുപത്രികൾ – 692
• എഫ് എൽ റ്റി സികൾ – 157
• എസ് എൽ റ്റി സി കൾ- 208
• വീടുകൾ- 8346
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10247 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 8026 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 240 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 125 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പത്തൊൻപതാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. 12 ഡോക്ടർമാരും, 12 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.
• വാർഡ് തലത്തിൽ 4949 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like