Connect with us

Hi, what are you looking for?

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ കുളങ്ങാട്ടുകുഴി, വെറ്റിലപ്പാറ, മാലിപ്പാറ, വേട്ടാമ്പാറ, പരപ്പൻചിറ തുടങ്ങിയ പ്രദേശങ്ങളിലെയും കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, വടക്കുംഭാഗം മേഖലകളിലെയും ജനങ്ങളെ കഴിഞ്ഞ ഒരുമാസത്തിലേറെയായി ഭീതിയിലാഴ്ത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി മാറ്റാൻ...

NEWS

കോതമംഗലം: വീട്ടുമുറ്റത്ത് കടുവയെ കണ്ടെന്ന വീട്ടമ്മയുടെ പരാതിയെ തുടർന്ന് വനം വകുപ്പ് അധികൃതർ വീട്ടുമുറ്റത്ത് മൂന്ന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.പിണവൂർകുടി മുക്കത്ത് താമസിക്കുന്ന സ്വപ്നകൃഷ്ണനാണ് തന്റെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം രാത്രി കടുവയെ...

NEWS

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൻ്റെ സഹകരണത്തോടെ നെല്ലിക്കുഴി കൂടുംബശ്രീ, സിഡിഎസ് ജെൻഡർ റിസോഴ്‌സ് സെൻ്ററിൻ്റെ നേതൃത്വത്തിൽ വായനാ വാരാചരണം നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി വൈസ്അ പ്രസിഡന്റ്‌ അബു കൊട്ടാരം ഉദ്ഘാടനം നിർവഹിച്ചു....

CHUTTUVATTOM

കോതമംഗലം : കോവിഡ് ഡ്യൂട്ടിക്ക് ശേഷമുള്ള ക്വാറന്റൈൻ നിറുത്തലാക്കിയ നടപടി പിൻവലിക്കുക, ഒഴിവുകൾ നികത്തുക, രോഗികൾക്ക് ആനുപാതികമായി തസ്തികകൾ സൃഷ്ടിക്കുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക, ആവശ്യത്തിന് ജീവനക്കാരെ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് മുഖേന നിയമിക്കുക,...

NEWS

എറണാകുളം : കോവിഡ് മഹാമാരിയിൽ കേരളത്തിനു നേരിയ ആശ്വാസം. വ്യാഴാഴ്ച 5445 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. 24 മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍...

NEWS

കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പശ്ചാത്തലത്തിൽ കുട്ടമ്പുഴ കീരംപാറ പഞ്ചായത്തുകളിലെ ജനവാസ മേഖലകൾ ബഫർ സോൺ ആയി പ്രഖ്യാപിക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ആവശ്യപ്പെട്ടു. വർഷങ്ങളായി...

NEWS

കോതമംഗലം: സംസ്ഥാനത്തെ എല്ലാ ഗ്രാമീണ ഭവനങ്ങൾക്കും ടാപ്പ് വഴി കുടിവെള്ളം എത്തിക്കുന്ന ജലജീവൻ മിഷൻ്റെ എറണാകുളം ജില്ലാ തല പ്രവർത്തന ഉദ്ഘാടനം മുവാറ്റുപുഴ ആവോലിയിൽ വച്ച് ആൻ്റണി ജോൺ എം എൽ എ...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ മണ്ഡലത്തിലെ മോശമായ ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിന് 164 ലക്ഷം രൂപയുടെ പദ്ധതികൾ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. വിവിധ തദ്ദേശ...

NEWS

കോതമംഗലം : കോതമംഗലം സെന്റ് ജോൺസ് മിഷൻ ധ്യാന കേന്ദ്രത്തിൻ്റെ ഇരുപതാമത് വാർഷികത്തോടനുബന്ധിച്ച് 4 നിർധന കുടുംബങ്ങൾക്ക് 3 സെന്റ് സ്ഥലം വീതം നൽകിയതിൻ്റെ ആധാരം ആന്റണി ജോൺ എം എൽ എ...

NEWS

കുട്ടമ്പുഴ : തട്ടേക്കാട് പക്ഷിസങ്കേതം 28.444 ച.കി.മീ. പരിസ്ഥിതി ലോലം: അംഗീകരിക്കില്ലെന്ന് ജന സംരക്ഷണസമിതി വെളിപ്പെടുത്തി. തട്ടേക്കാട് പക്ഷി സങ്കേതത്തിനുന് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം കേന്ദ്ര...

NEWS

കോതമംഗലം : കേരളത്തിൽ ആദ്യമായി കോവിഡ് പ്രതിദിന കണക്ക് ബുധനാഴ്ച 10,000 കടന്നു. ബുധനാഴ്ച 10,606 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍...

NEWS

പെരുമ്പാവൂർ : പാതി വഴിയിൽ നിർമ്മാണം നിലച്ച  പാറപ്പുറം വല്ലം കടവ് പാലം നിർമ്മാണം ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. ഒക്ടോബർ ക്വാർട്ടറിലെ ലോക്കൽ...

NEWS

കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിലെ അടിവാട് ജംഗ്ഷനേയും കൊച്ചി – മധുര ദേശീയപാതയേയും കുത്തുകുഴിയിൽ വച്ച് യോജിപ്പിക്കുന്ന പ്രധാന റോഡായ അടിവാട് – കുത്തുകുഴി റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുവാൻ 2 കോടി...

error: Content is protected !!