Connect with us

Hi, what are you looking for?

NEWS

ശമനമില്ലാതെ കോതമംഗലം മേഖല; കോവിഡ് രോഗികൾക്ക് കുട്ടമ്പുഴയിൽ DCC സെന്റർ.

എറണാകുളം : കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5308 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 330 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,587 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2169 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

പല്ലാരിമംഗലം വാർഡ്‌ 11, 12, 13 വാർഡുകൾ പൂർണ്ണമായും കണ്ടെയ്ന്റ്മെന്റ് സോൺ ആയി. വാർഡ് 9 മൈക്രോ കണ്ടെയ്ന്റ്മെന്റ് സോൺ. അടിവാട് ടൗൺ പൂർണ്ണമായും കണ്ടെയ്ന്റ്മെന്റ് സോണിലായി. അവശ്യ സാധനങ്ങളുടെ കടകൾമാത്രം (പഴം, പച്ചക്കറി, പലവെഞ്ജനങ്ങൾ, നോമ്പുതുറ വിഭവങ്ങൾ, മെഡിക്കൽ സ്റ്റോർ.) വൈകുന്നേരം 5 വരെ തുറക്കാം. ഹോട്ടലുകളിൽ രാത്രി 9 വരെ പാർസൽമാത്രം നൽകാം.

കുട്ടമ്പുഴ പഞ്ചായത്തിൽ കോവിഡ് രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ DCC സെന്റർ തുടങ്ങുന്നു. ഇതിലേക്കായി ടൗൺഹാൾ സജ്ജമാക്കും. ആദിവാസി മേഖലകൾ അടക്കം നിരവധി വാർഡുകളിൽ കോവിഡ് രോഗികൾ കൂടുകയാണ്. 6 വാർഡുകൾ കണ്ടെയ്മെന്റ് സോണിലാണ്. വീടുകളിൽ ബാത്ത്റൂം സൗകര്യമില്ലാത്തവർക്കാകും കോവിഡ് സെന്ററിൽ പ്രവേശനം. വിവിധ സന്നദ്ധ സഘടനകൾ, ക്ലബുകൾ, ലൈബ്രറികൾ എന്നിവയുടെ നേതൃത്വത്തിൽ സെന്റർ പ്രവർത്തനത്തിനുള്ള സഹായ സഹകരണങ്ങൾ ലഭ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെളക്കയ്യൻ, വിസന കാര്യ ചെയർമാൻ കെ.എ. സിബി എന്നിവർ അറിയിച്ചു.

കൊറോണ കൺട്രോൾറൂം
എറണാകുളം 30/4/21

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 4642 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 20

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 4544

•ഉറവിടമറിയാത്തവർ-
72

• ആരോഗ്യ പ്രവർത്തകർ- 6

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 201
• തൃപ്പൂണിത്തുറ – 143
• പള്ളിപ്പുറം – 137
• വരാപ്പുഴ – 126
• ഫോർട്ട് കൊച്ചി – 112
• വെങ്ങോല – 111
• മരട് – 109
• പള്ളുരുത്തി – 103
• കളമശ്ശേരി – 96
• ചെങ്ങമനാട് – 82
• അശമന്നൂർ – 81
• നെല്ലിക്കുഴി – 77
• കിഴക്കമ്പലം – 73
• പിറവം – 73
• ആമ്പല്ലൂർ – 71
• എടത്തല – 67
• മഴുവന്നൂർ – 62
• കോട്ടുവള്ളി – 61
• അങ്കമാലി – 59
• കൂവപ്പടി – 59
• കുമ്പളങ്ങി – 56
• കോതമംഗലം – 56
• കീഴ്മാട് – 54
• കലൂർ – 53
• വടവുകോട് – 53
• ചിറ്റാറ്റുകര – 52
• ചൂർണ്ണിക്കര – 51
• പാറക്കടവ് – 51
• കാലടി – 50
• നോർത്തുപറവൂർ – 50
• വാഴക്കുളം – 50
• രായമംഗലം – 49
• കടവന്ത്ര – 48
• മട്ടാഞ്ചേരി – 48
• വൈറ്റില – 46
• നെടുമ്പാശ്ശേരി – 44
• നായരമ്പലം – 43
• എളമക്കര – 41
• കടുങ്ങല്ലൂർ – 41
• പാലാരിവട്ടം – 41
• എറണാകുളം നോർത്ത് – 40
• മുണ്ടംവേലി – 40
• വാരപ്പെട്ടി – 40
• ഉദയംപേരൂർ – 39
• കുമ്പളം – 39
• കടമക്കുടി – 35
• മൂവാറ്റുപുഴ – 35
• ആലുവ – 34
• പായിപ്ര – 34
• പാലക്കുഴ – 34
• എറണാകുളം സൗത്ത് – 33
• തോപ്പുംപടി – 33
• ഇടപ്പള്ളി – 32
• കവളങ്ങാട് – 32
• ആലങ്ങാട് – 31
• കുന്നുകര – 31
• തിരുവാണിയൂർ – 31
• തേവര – 31
• ഒക്കൽ – 30
• വടുതല – 29
• ഇടക്കൊച്ചി – 27
• ചേരാനല്ലൂർ – 27
• പുത്തൻവേലിക്കര – 27
• കുഴിപ്പള്ളി – 26
• മണീട് – 25
• മുടക്കുഴ – 25
• ഐക്കാരനാട് – 24
• കാഞ്ഞൂർ – 24
• ഞാറക്കൽ – 24
• മുളന്തുരുത്തി – 24
• കുന്നത്തുനാട് – 23
• തിരുമാറാടി – 23
• പെരുമ്പാവൂർ – 23
• പിണ്ടിമന – 22
• ഏലൂർ – 21
• കരുമാലൂർ – 21
• മൂക്കന്നൂർ – 21
• ശ്രീമൂലനഗരം – 21
• ആവോലി – 20
• എടവനക്കാട് – 20
• വടക്കേക്കര – 20
• ചോറ്റാനിക്കര – 19
• ചെല്ലാനം – 18
• തമ്മനം – 17
• ഇലഞ്ഞി – 16
• കോട്ടപ്പടി – 16
• പോണേക്കര – 16
• അയ്യപ്പൻകാവ് – 15
• കറുകുറ്റി – 15
• കല്ലൂർക്കാട് – 15
• മഞ്ഞള്ളൂർ – 15
• പൈങ്ങോട്ടൂർ – 14
• മലയാറ്റൂർ നീലീശ്വരം – 14
• വാളകം – 14
• എടക്കാട്ടുവയൽ – 13
• കുട്ടമ്പുഴ – 12
• പച്ചാളം – 12
• പനമ്പള്ളി നഗർ – 12
• എളംകുന്നപ്പുഴ – 11
• കീരംപാറ – 11
• ചേന്ദമംഗലം – 11
• പെരുമ്പടപ്പ് – 11
• മുളവുകാട് – 11
• ഏഴിക്കര – 10
• രാമമംഗലം – 10
• വെണ്ണല – 10
• വേങ്ങൂർ – 10
• ആയവന – 8
• പൂണിത്തുറ – 8
• മഞ്ഞപ്ര – 8
• കൂത്താട്ടുകുളം – 7
• തുറവൂർ – 7
• പനയപ്പിള്ളി – 7
• അയ്യമ്പുഴ – 6
• കരുവേലിപ്പടി – 6
• പാമ്പാകുട – 6
• പൂതൃക്ക – 6
• മാറാടി – 6
• അതിഥി തൊഴിലാളി – 21
• ഐ എൻ എച്ച് എസ് – 1
• സി .ഐ .എസ് .എഫ് . – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

എളംകുളം,ചളിക്കവട്ടം,പല്ലാരിമംഗലം,പോത്താനിക്കാട്,ആരക്കുഴ.

• ഇന്ന് 2689 പേർ രോഗ മുക്തി നേടി.

• ഇന്ന് 5941 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1168 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 96355 ആണ്.

• ഇന്ന് 525 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 325 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
45224 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 144
• പി വി എസ് – 67
• ജി എച്ച് മൂവാറ്റുപുഴ- 40
. ജി എച്ച് എറണാകുളം-
22
• ഡി എച്ച് ആലുവ- 63
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 41
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി – 55
. പറവൂർ താലൂക്ക് ആശുപത്രി -13
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -59
• സഞ്ജീവനി – 73
• സ്വകാര്യ ആശുപത്രികൾ – 1615
• എഫ് എൽ റ്റി സികൾ – 23
• എസ് എൽ റ്റി സി കൾ-
439
ഡോമിസിലറി കെയർ സെൻ്റെർ- 369
• വീടുകൾ- 42201

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 49866 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 16662 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 783 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 268 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like