കോതമംഗലം: കോട്ടപ്പടി കൽക്കുന്നേൽ മോർ ഗീവർഗീസ് സഹദാ സുറിയാനി പള്ളിയിലെ 119-ാമത് ശിലാസ്ഥാപന പെരുന്നാൾ 9,10,11 തീയതികളിൽ നടക്കും.8ന് രാവിലെ 8.30 ന് വിശുദ്ധ കുർബാന ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത...
കോതമംഗലം: രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡും കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ സഹകരണ പഠന-ഗവേഷണ വികസന പദ്ധതിയുടെ ഭാഗമായാണ് സഹകരണത്തിന് തുടക്കമിട്ടത്....
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻത്തണ്ണി ആറാം ബ്ലോക്ക് ചെമ്മനത്തുകുടി വേലായുധന്റെ 25-ഓളം വാഴയാണ് കാട്ടാന നശിപ്പിച്ചത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് കാട്ടാന കൃഷിയിടത്തിറങ്ങി വ്യാപക നാശം വിതച്ചത്. വിളവെടുപ്പിന് പാകമായ ഏത്തക്കുലകളാണ്...
കോതമംഗലം : കുപ്പികളിൽ വർണ്ണവിസ്മയം തീർക്കുകയാണ് കോതമംഗലം ശോഭന പബ്ലിക് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനി ദിയ സിബി. നിരവധി മനോഹരങ്ങളായ ചിത്രങ്ങളാണ് ഈ 10 വയസുകാരി കുപ്പികളിൽ വരച്ചു കൂട്ടിയിരിക്കുന്നത്. ലോക്ക്...
കോതമംഗലം: കീരംപാറ പഞ്ചായത്തിൻ്റെ ഡോമിസിലറി കെയർ സെൻ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് വി സി ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി സി സി യുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം...
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറയിൽ കാട്ടാന ആക്രമണത്തിൽ കൃഷി നശിച്ച പ്രദേശങ്ങൾ ഡീൻ കുര്യാക്കോസ് MP സന്ദർശിച്ചു. ഒരുപാട് നാളത്തെ കൃഷിക്കാരുടെ അധ്വാനം കാട്ടാനകളുടെ ആക്രമണത്തിൽ തകർന്നു കിടക്കുന്നത് ഹൃദയഭേദകമായ കാഴ്ചയാണ്. ആക്രമണത്തിൽ...
കുട്ടമ്പുഴ : ഇന്നലെ ഞായറാഴ്ച്ച വൈകിട്ടുണ്ടായ കനത്ത മഴയെത്തുടർന്ന് പഞ്ചായത്ത് കിണർ ഇടിഞ്ഞു താണു. വൈകിട്ട് അഞ്ചരയോടുകൂടിയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടി ആദിവാസി കോളനിയിലെ റിങ് ഇറക്കിയ കിണർ ഇടിഞ്ഞു താണത്.
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 89 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6428 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...
കോതമംഗലം: കോവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്ന രോഗികൾക്കും, ലോക് ഡൗൺ കാരണം ഉപജീവനം കഷ്ടത്തിലായ ഓട്ടോ തൊഴിലാളികൾക്കും സി.പി.ഐ പല്ലാരിമംഗലം ലോക്കൽ കമ്മറ്റി നാലാം ഘട്ടം ഭക്ഷ്യകിറ്റ് വിതരണ നടത്തി. വാഴക്കുളം ഫ്രൂട്ട്സ്...
കുട്ടമ്പുഴ. കോവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്നവർക്ക് ആവശ്യ സാധനങ്ങൾ എത്തിക്കുവാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. ആദിവാസി മേഖലയടക്കം വേറിട്ടു കിടക്കുന്ന വാർഡുകളിൽ സഹായങ്ങളെത്തിക്കുക എന്നത് ഏറേ പ്രയാസകരമാണ്. നികുതി വരുമാനം കുറഞ്ഞ...
കോതമംഗലം:കോവിഡ് 19 ലോക് ഡൗൺ സാഹചര്യത്തിൽ കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴിയിൽ അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണോദ്ഘാടനം നെല്ലിക്കുഴി പഞ്ചായത്ത് അങ്കണത്തിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. പത്തിനം...