കുട്ടമ്പുഴ : ഇന്നലെ ഞായറാഴ്ച്ച വൈകിട്ടുണ്ടായ കനത്ത മഴയെത്തുടർന്ന് പഞ്ചായത്ത് കിണർ ഇടിഞ്ഞു താണു. വൈകിട്ട് അഞ്ചരയോടുകൂടിയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടി ആദിവാസി കോളനിയിലെ റിങ് ഇറക്കിയ കിണർ ഇടിഞ്ഞു താണത്.


Hi, what are you looking for?
തിരുവനന്തപുരം: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല വിജ്ഞാപനത്തില് ഉള്പ്പെട്ടിരുന്ന എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിലെ മുഴുവന് ജനവാസ മേഖലകളെയും ആദിവാസി ഊരുകളെയും ഒഴിവാക്കിയുള്ള പുതിയ നിര്ദ്ദേശവും, മാപ്പും സംസ്ഥാന സര്ക്കാര് കേന്ദ്രത്തിന് സമര്പ്പിച്ചു....
കോതമംഗലം: രാജപാതയിലെ ജനകീയ സമരം സര്ക്കാര് വാക്കുപാലിച്ചില്ല, കുറ്റപത്രം സമര്പ്പിക്കാനൊരുങ്ങി കുട്ടമ്പുഴ പോലീസ്. ആലുവ – മൂന്നാര് രാജപാത തുറന്നുലഭിക്കണമെന്നാവശ്യപ്പെട്ട് 2025 മാര്ച്ച് 16ന് നടന്ന ജനകീയ സമരത്തില് പങ്കെടുത്ത കോതമംഗലം മുന്...
കോതമംഗലം: ഇടമലക്കുടി, മാങ്കുളം, കുട്ടമ്പുഴ കുറത്തികുടി അടക്കമുള്ള ട്രൈബല് മേഖലകളിലെ രൂക്ഷമായ ഗതാഗത പ്രശ്നങ്ങള്ക്ക് ശാശ്വത പരിഹാരമാകേണ്ട വെസ്റ്റേണ് ഔട്ട്ലെറ്റ് കോതമംഗലം – മൂന്നാര് ഹൈറേഞ്ച് റോഡ് (പഴയ ആലുവ – മൂന്നാര്...
മൂവാറ്റുപുഴ: എട്ടുവയസുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന യുവതിയ്ക്കെതിരായ പരാതി വ്യാജമെന്ന് കണ്ടെത്തി മൂവാറ്റുപുഴ പോക്സോ കോടതി. 2021 ഏപ്രിൽ 15 മുതൽ മെയ് ഒന്നുവരെ ആൺകുട്ടിയെ യുവതി നിരന്തരമായി പീഡിപ്പിച്ചുവെന്ന് ഉരുളൻതണ്ണി സ്വദേശിനിയായ...
കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപത്തെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൻ്റെ ക്രോസ് ബാറില് തലയിടിച്ച് ബൈക്ക് യാത്രികനായ ഇടുക്കി സ്വദേശി യുവാവ് മരിച്ചു. കഞ്ഞിക്കുഴി ആല്പ്പാറ വഴേപ്പറമ്പില് മോന്സി ജോര്ജ് (48) ആണ് മരിച്ചത്....
കോതമംഗലം: കുട്ടമ്പുഴ ടൗണിനോട് ചേർന്നൊഴുകുന്ന പുഴയിൽ സത്രപ്പടിയിൽ കാട്ടാന കൂട്ടം വീണ്ടും നീരാട്ടിനെത്തി. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കാട്ടാനക്കൂട്ടം നീരാട്ടിന് എത്തിയത് സഞ്ചാരികളിലും കാഴ്ചക്കാരിലും കൗതുകമുണർത്തുമ്പോൾ നാട്ടുകാരിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്....
കുട്ടമ്പുഴ : രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടമ്പുഴയിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. കുട്ടമ്പുഴ ഉരുളൻ തന്നെ കവലയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ...
കോതമംഗലം: കുട്ടമ്പുഴ പുള്ളുവേലില് റിട്ട. കെഎസ്ഇബി ജീവനക്കാരന് പി.ഒ പാപ്പച്ചന് (78) നിര്യാതനായി. സംസ്കാരം നടത്ത. ഭാര്യ: പരേതയായ ഫിലോമിന, നാടുകാണി ഇല്ലത്തുകുടി കുടുംബാഗം. മക്കള്:ബിജു, സിജു, ലിസി. മരുമക്കള്:ജസി, ലിതിയ, മാര്ട്ടിന്....
കോതമംഗലം:കാട്ടാനശല്യത്തിനെതിരെ സര്ക്കാര് അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ആവശ്യപ്പെട്ടു. കോതമംഗലം കുട്ടമ്പുഴ കൂവപ്പാറയില് കാട്ടാന കിണറ്റില് വീണ സ്ഥലം...
കോതമംഗലം: കുട്ടമ്പുഴ കൂവപ്പാറയില് ജനവാസ മേഖലയിലെ കിണറ്റില് അകപ്പെട്ട കാട്ടാനയെ കരക്ക് കയറ്റി കാട്ടിലേക്ക് തുരത്തി. ചൊവ്വാഴ്ച പുലര്ച്ചെയോടെ കൂട്ടംതെറ്റിയെത്തിയ കാട്ടാന ജനവാസ മേഖലയിലെ കിണറ്റില് വീഴുകയായിരുന്നു. മണിക്കൂറുകള് നീണ്ട പരിശ്രമത്തിനൊടുവില് 2.30...
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില് ഞാറ്റുവേല ചന്തയുടേയും കര്ഷക സഭയുടെയും ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് ഉദ്ഘാടനം നിര്വ്വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി ചെയര് പേഴ്സണ് കാന്തി വെള്ളക്കയ്യന് അധ്യക്ഷത...
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തില് രാപകല് വ്യത്യാസമില്ലാതെ കാട്ടാനശല്യം തുടരുന്നു. പൂയംകുട്ടി വനാന്തരത്തില്നിന്നാണ് ജനവാസമേഖലയിലേക്ക് കാട്ടാനക്കൂട്ടം എത്തുന്നത്. പിണവൂര്കുടിയില് കഴിഞ്ഞ ദിവസം നാല് കൊമ്പന്മാരാണ് കൃഷിയും മറ്റു നാശനഷ്ടങ്ങളുമുണ്ടാക്കിയത്. ചൊവ്വാഴ്ച പുലര്ച്ചെ രണ്ടിന് ആനന്ദന്കുടി...