

Hi, what are you looking for?
കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തട്ടിയ കാർ25 അടി താഴ്ചയിലേക്കു പതിച്ചു. മരത്തിൽ തങ്ങിയാണു വാഹനം നിന്നത്. ബുധനാഴ്ച വൈകിട്ടാണ് അപകടം. കോതമംഗലത്തു നിന്ന് രാമക്കൽമേടിനു പോയ...
കവളങ്ങാട്:കാലവര്ഷമെത്തിയിട്ടും കാളിയാര് പുഴയില് പറമ്പഞ്ചേരി തടയണയിലെ പലകകള് നീക്കാത്തത് ഭീഷണിയായി. മഴ കനത്താല് പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണിയോടൊപ്പം ശുദ്ധജലപദ്ധതികളുടെ പ്രവര്ത്തനത്തെയും ബാധിക്കുമെന്നാണ് ആശങ്ക.വേനല്ക്കാലത്ത് ജലലഭ്യതയ്ക്കായി പുഴകളിലും തോടുകളിലുമുള്ള തടയണകളിലെ പലകകള് കാലവര്ഷം...
കോതമംഗലം:കോട്ടപ്പടിയില് ജനവാസ മേഖലയില് ഞായറാഴ്ച പുലര്ച്ചെയെത്തിയ കാട്ടാനക്കൂട്ടം കൃഷികള് നശിപ്പിച്ചു. ഞായറാഴ്ച പുലര്ച്ചെ ഒന്നോടെ മുട്ടത്തുപാറ സ്വദേശി പ്രിന്സിന്റെ വീടിന്റെ സമീപമെത്തിയ കാട്ടാനക്കൂട്ടം വീടിന്റെ പോര്ച്ചിലേക്ക് വാഴ മറിച്ചിടുകയായിരുന്നു. തുടര്ന്ന് പറമ്പിലേക്ക് പോയ...