

Hi, what are you looking for?
കോതമംഗലം:കോതമംഗലത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് രണ്ട് ദിവസം (17,18) യുഎഇയിൽ നടക്കുന്ന വിവിധ പരിപാടികളിൽഷിബു തെക്കുംപുറം എംഎൽഎ പങ്കെടുക്കും. യുഎഇയിലെ കോതമംഗലം–മൂവാറ്റുപുഴ മേഖലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ആശ്രയം സംഘടിപ്പിക്കുന്ന ഓണാഘോഷ...
കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അധ്യാപക ഒഴിവ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡാറ്റയോടൊപ്പം 13ന് മുൻപായി [email protected] എന്ന ഈ-മെയിലിൽ അയക്കണം. 6238439057, 9947383242, 8606802245.
കോതമംഗലം : കോട്ടപ്പടി പഞ്ചായത്ത് വടാശേരി മുതല് കുന്നത്തേപീഠിക വരെ വഴിവിളക്കുകള് കത്തുന്നില്ലെന്ന് പരാതി. പലപ്രാവശ്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും ശ്രദ്ധയില്പ്പെടുത്തിയിട്ടും പരിഹാരമുണ്ടാകുന്നില്ലെന്നും ശക്തമായി പ്രതിഷേധിക്കുന്നതായും കേരള കോണ്ഗ്രസ് (എം) മണ്ഡലം കമ്മറ്റി...