Connect with us

Hi, what are you looking for?

NEWS

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൻ്റെ സഹകരണത്തോടെ നെല്ലിക്കുഴി കൂടുംബശ്രീ, സിഡിഎസ് ജെൻഡർ റിസോഴ്‌സ് സെൻ്ററിൻ്റെ നേതൃത്വത്തിൽ വായനാ വാരാചരണം നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി വൈസ്അ പ്രസിഡന്റ്‌ അബു കൊട്ടാരം ഉദ്ഘാടനം നിർവഹിച്ചു....

NEWS

കോതമംഗലം: എംബിറ്റ്സ് എൻജിനീയറി കോളേജിൽ സിവിൽ എൻജിനീയറിംഗ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഫാക്കൽറ്റി ഡവലപ്മെൻ്റ് പ്രോഗ്രാം ആരംഭിച്ചു. 27 വരെ നടത്തുന്ന പ്രോഗ്രാമിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ, നിർമിതിയുടെ ആരോഗ്യ പരിപാലനം, നിർമിത ബുദ്ധി,...

NEWS

കോതമംഗലം: കോണ്‍ഗ്രസ് വടാട്ടുപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനവും, മികച്ച വിജയം നേടിയ എസ്എസ്എല്‍സി,പ്ലസ് ടു വിദ്യാര്‍ത്ഥികളെ ആദരിക്കലും നടത്തി. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. രാഷ്ട്രീയ...

CHUTTUVATTOM

കോതമംഗലം : ചാത്തമറ്റം, ചുള്ളിക്കണ്ടം വനമേഖലകളിലെ ജനവാസ മേഖലകളിലെത്തുന്ന കാട്ടാന ശല്യം തടയാൻ പ്രദേശത്ത് വിസ്ത ക്ലിയറിംഗ് ജോലികൾ ആരംഭിച്ചു. വനംവകുപ്പിന്റെ നേതൃത്വത്തിൽ റോഡിനോട് ചേർന്ന് നിൽക്കുന്ന അടിക്കാടുകൾ വെട്ടിമാറ്റുകയാണ് വിസ്ത ക്ലിയറിംഗിൽ...

CRIME

കുട്ടമ്പുഴ: വിഷു ദിനത്തിലെ ആക്രമണം പ്രതികൾ പിടിയിൽ. കുട്ടമ്പുഴ കൂവപ്പാറ സ്വദേശികളായ തൊടക്കരയിൽ ബേസിൽ ജോഷി (25), മോളെക്കുടിയിൽ ബോണി പൗലോസ് (32), കണ്ടേക്കാട് സജില്‍ സാനു (21) എന്നിവരെയാണ് കുട്ടമ്പുഴ പോലീസ് പിടികൂടിയത്....

CRIME

കോതമംഗലം : വ്യാജവാറ്റു കേന്രം നടത്തിയിരുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. കുട്ടമ്പുഴ കൂവപ്പാറ സ്വദേശിയായ തൊടക്കര എല്‍ദോസ് (സജി 50) നെയാണ് കുട്ടമ്പുഴ പോലീസ് പിടികൂടിയത്. മാപ്പാനി വനത്തിലാണ് വന്‍വാറ്റുകേന്ദ്രം നടത്തിവന്നിരുന്നത്. പതിനെട്ട്...

CHUTTUVATTOM

പല്ലാരിമംഗലം: കേരളം സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയയതിൻ്റെ വാർഷികമായ ഏപ്രിൽ 18 പല്ലാരിമംഗലത്ത് സാക്ഷരതാ പ്രഖ്യാപന ദിനമായി ആചരിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ദിനാചരണം വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു....

NEWS

കോതമംഗലം : കളഞ്ഞു കിട്ടിയ സ്വർണ്ണച്ചെയിൻ പോലീസ് സ്റ്റേഷനിലെത്തിച്ചു , ഉടമയെ കണ്ടെത്തി പോലീസ്. പൈങ്ങോട്ടൂർ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ഒരു പവനോളം തൂക്കം വരുന്ന സ്വർണ്ണ ചെയിൻ തൊടുപുഴ ഏഴല്ലൂർ...

AGRICULTURE

കോതമംഗലം : കോതമംഗലം ബ്ലോക്ക് ക്ഷീര മേഖലയിൽ നടപ്പാക്കുന്ന 2022-23 വർഷത്തെ പദ്ധതികൾക്കായുള്ള ആലോചനായോഗവും, കഴിഞ്ഞ വർഷം ക്ഷീര മേഖലയിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ച പഞ്ചായത്തുകൾക്കുള്ള അവാർഡ് ദാനവും 18.04.2022 ന് കോതമംഗലം...

NEWS

കോതമംഗലം : നെല്ലിക്കുഴി പാഴൂർ മോളത്ത് വ്യവസായ പാർക്കിന് പഞ്ചായത്ത് നൽകിയ പെർമിറ്റിന്റെ മറവിൽ അവധി ദിവസങ്ങളിലും കുന്നും മലയും ഇടിച്ച് മണ്ണ് കടത്തിയ ട്രസ്റ്റ് ഉടമകളുടെ രണ്ട് ഇറ്റാച്ചിയും,ടിപ്പറും, ജെ സി...

NEWS

കോതമംഗലം: എൻ്റെനാട് ജനകീയ കൂട്ടായ്മയുടെ പുതിയ ആംബുലൻസ് ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. നിലവിലുള്ള രണ്ട് ആംബുലൻസുകൾക്ക് പുറമെയാണ് ആധുനിക സൗകര്യങ്ങളുള്ള പുതിയ ആംബുലൻസ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് സർവീസ്...

NEWS

കോതമംഗലം : ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷന്റെ സൈനിക മിത്രം പദ്ധതിയുടെ ഉദ്ഘാടനം നങ്ങേലിൽ ഹോസ്പിറ്റലിൽ വച്ച് ആന്റണി ജോൺ ജോൺ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി...

CHUTTUVATTOM

കീരംപാറ: ഡോ.ഫെമിസ് ഹോമിയോപ്പതിക് ക്ലിനിക്ക് പുന്നേക്കാട് ഇന്ന് പ്രവർത്തനമാരംഭിച്ചു. വെഞ്ചിരിപ്പ് വെളിയേച്ചാൽ സെൻ്റ് ജോസഫ് പള്ളി വികാരി റവ.ഫാ.തോമസ് ജെ.പറയിടം നിർവ്വഹിച്ചു. കീരംപാറ പഞ്ചായത്ത് പ്രസിഡൻ്റ് വി.സി ചാക്കോ ഉദ്ഘാടനം ചെയ്തു. ഉദര...

error: Content is protected !!