Connect with us

Hi, what are you looking for?

CRIME

കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍.

മുവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഇലഞ്ഞി മുത്തോലപുരം വട്ടപ്പാറ കോളനിയിൽ കിഴക്കേപറമ്പിൽ വീട്ടിൽ രവീന്ദ്രൻ കൃഷ്ണന്‍ (45) നെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ്‌ ചെയ്തത്. പരാതി ലഭിച്ച ഉടനെ അന്വേഷണം വ്യാപിപ്പിച്ച പോലീസ് പ്രതിയെ അന്ന് തന്നെ പിടികൂടുകയായിരുന്നു. അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ കെ.എൻ.രാജേഷ്, സീനിയർ സിപിഒ ഷിബി കുര്യൻ, സിപിഒ അബ്ദുൽ സലാം എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...