Connect with us

Hi, what are you looking for?

NEWS

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൻ്റെ സഹകരണത്തോടെ നെല്ലിക്കുഴി കൂടുംബശ്രീ, സിഡിഎസ് ജെൻഡർ റിസോഴ്‌സ് സെൻ്ററിൻ്റെ നേതൃത്വത്തിൽ വായനാ വാരാചരണം നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി വൈസ്അ പ്രസിഡന്റ്‌ അബു കൊട്ടാരം ഉദ്ഘാടനം നിർവഹിച്ചു....

NEWS

കോതമംഗലം: എംബിറ്റ്സ് എൻജിനീയറി കോളേജിൽ സിവിൽ എൻജിനീയറിംഗ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഫാക്കൽറ്റി ഡവലപ്മെൻ്റ് പ്രോഗ്രാം ആരംഭിച്ചു. 27 വരെ നടത്തുന്ന പ്രോഗ്രാമിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ, നിർമിതിയുടെ ആരോഗ്യ പരിപാലനം, നിർമിത ബുദ്ധി,...

NEWS

കോതമംഗലം: കോണ്‍ഗ്രസ് വടാട്ടുപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനവും, മികച്ച വിജയം നേടിയ എസ്എസ്എല്‍സി,പ്ലസ് ടു വിദ്യാര്‍ത്ഥികളെ ആദരിക്കലും നടത്തി. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. രാഷ്ട്രീയ...

CHUTTUVATTOM

കോതമംഗലം : തൃക്കാരിയൂർ ആയുർഗൃഹത്തിൽ സ്‌പെഷ്യൽ ചികിത്സ. ആഴ്ച്ച തോറും നടന്ന് വരുന്ന സ്പെഷ്യലിറ്റി ക്യാമ്പിൽ സീനിയർ ഡോക്ടറും ആയുർവേദത്തിലും ഫിസിയതെറാപ്പിയിലും വിദഗ്ധനായ Dr മൂസാക്കുഞ്ഞ് രോഗികളെ പരിശോധിച്ച് വരുന്നു. പഴക്കം ചെന്ന സന്ധിവേദന,...

CRIME

മുവാറ്റുപുഴ: കീച്ചേരിപടി ഭാഗത്ത്‌ മൊബൈൽ ഷോപ്പിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ പിടിയിൽ. മുളവൂർ പായിപ്ര സൊസൈറ്റിപടി ഭാഗത്ത്‌ ചൂരചേരിയിൽ വീട്ടിൽ വിഷ്ണുദേവ് (22)നെയാണ് മുവാറ്റുപുഴ പോലീസ് പിടികൂടിയത്. പ്രതി ജില്ലയിൽ നിരവധി...

CRIME

പെരുമ്പാവൂർ: ഒറീസയിൽ നിന്ന് ടാങ്കർ ലോറിയിൽ 250 കിലോ കഞ്ചാവ് കടത്തിയ കേസിൽ പിടിയിലായ ഡ്രൈവർ തമിഴ്നാട് ഉസലാംപെട്ടി സ്വദേശി സെൽവകുമാറിനെ റിമാൻറ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ജില്ലാ പോലീസ്...

CHUTTUVATTOM

പെരുമ്പാവൂർ : മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന യുവാവ് പോലീസിന്‍റെ പിടിയിൽ. ഏനാനല്ലൂര്‍ മുല്ലുപ്പുഴച്ചാല്‍ മുത്തിയാട്ടുശ്ശേരില്‍ വീട്ടില്‍ ശരത്ത് (20) നെയാണ് വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തത്. മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിന് വന്ന പത്തനംതിട്ട...

CHUTTUVATTOM

മുവാറ്റുപുഴ: പായിപ്രയിലെ ജപ്തി വിവാദത്തിന് പിന്നാലെ മുവാറ്റുപുഴ അർബൻ ബാങ്ക് പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ച് ഗോപി കോട്ടമുറിക്കൽ. പാർട്ടി നിർദേശ പ്രകാരമാണ് രാജി. ബാങ്കിലെ രണ്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഡെപ്യൂട്ടി ജനറൽ...

CRIME

പെരുമ്പാവൂർ : ടാങ്കർ ലോറിയിൽ ഒളിപ്പിച്ചു കടത്തുകയയായിരുന്ന ഇരുന്നുറ്റിയമ്പതു കിലോയോളം കഞ്ചാവ് പെരുമ്പാവൂർ ഇരവിച്ചിറയിൽ വച്ച് പോലീസ് പിടികൂടി. വാഹന ഡ്രൈവർ മധുര ഭൂതിപുരം പുതുപ്പാടി സെൽവകുമാർ (42) നെ അറസ്റ്റ് ചെയ്തു....

NEWS

കുട്ടമ്പുഴ : വടാട്ടുപാറയിൽ വീണ്ടും കാട്ടാന ആക്രമണം; കൃഷി വിളകൾ നശിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടുകൂടി വടാട്ടുപാറ റോക്ക് ജംഗ്ഷനിൽ വാഴക്കുളം വീട്ടിൽ ചാക്കോച്ചന്റെ പുരയിടത്തിനോട് ചേർന്ന കൃഷിയിടത്തിലെ വിളകളാണ് കാട്ടാന...

NEWS

കോതമംഗലം: 2016 ൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് ആന്റണി ജോൺ വാരപ്പെട്ടി കവലയിൽ നട്ട മാവിൻതൈ ആറ് വർഷങ്ങൾക്കു ശേഷം വിഷുനാളിൽ പൂത്തുലഞ്ഞു. വിഷുനാളിൽ പൂത്തുലഞ്ഞ മാവിനെ കാണാൻ ആന്റണി...

AGRICULTURE

കോതമംഗലം: സർക്കാരിൻ്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക്‌ പദ്ധതിയുടെ ഭാഗമായി കോതമംഗലം ബ്ലോക്കിലെ മുഴുവൻ കൃഷി ഉദ്യോഗസ്ഥരും കൃഷിക്കാരായി മാറി. കാർഷിക...

ACCIDENT

മൂവാറ്റുപുഴ: തൃക്കളത്തൂർ സംഗമംപടിയിൽ ഉച്ചയ്ക്ക് 12.45 നാണ് കാറും KSRTC ബസും കൂട്ടയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 3 പേർക്ക് ഗുരുതര പരിക്ക്. മൂവാറ്റുപുഴയിൽ നിന്ന് പെരുമ്പാവൂരിന് പോകുകയായിരുന്ന ബസും, മലയാറ്റൂർ...

error: Content is protected !!