

Hi, what are you looking for?
കോതമംഗലം: സംസ്ഥാന ലോട്ടറിയുടെ ഘടനയ്ക്ക് എത്രയും വേഗം മാറ്റങ്ങള്‍ വരുത്തി ലോട്ടറി തൊഴിലാളികളെയും ഏജന്റുമാരെയും ലോട്ടറിയേയും സംരക്ഷിക്കാന്‍ ശക്തമായ നടപടി സര്‍ക്കാരിന്റെ ഭാഗത്ത് ഉണ്ടാകണമെന്ന് കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെയ്‌ലേഴ്‌സ് അസോസിയേഷന്‍...
നെല്ലിക്കുഴി : ചെറുവട്ടൂരിൽ കിണറ്റിൽചാടിയ കുറുക്കനെ രക്ഷപ്പെടുത്തി. ചെറുവട്ടൂർ അടിവാട്ട് കാവിന്സമീപം താമസിക്കുന്ന സ്കൂൾഅധ്യാപകനായ സ്രാമ്പിക്കൽ ഇല്യാസിന്റെ വീട്ടുവളപ്പിലെ കിണറ്റിലാണ് രാവിലെ കുറുക്കനെ കണ്ടത്. പിന്നീട് വീട്ടുകാരും നാട്ടുകാരും ചേർന്ന് കയറിൽകുരുക്കിട്ട് കുറുക്കനെ കരക്കുകയറ്റി.തുടർന്ന്...