Connect with us

Hi, what are you looking for?

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ കുളങ്ങാട്ടുകുഴി, വെറ്റിലപ്പാറ, മാലിപ്പാറ, വേട്ടാമ്പാറ, പരപ്പൻചിറ തുടങ്ങിയ പ്രദേശങ്ങളിലെയും കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, വടക്കുംഭാഗം മേഖലകളിലെയും ജനങ്ങളെ കഴിഞ്ഞ ഒരുമാസത്തിലേറെയായി ഭീതിയിലാഴ്ത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി മാറ്റാൻ...

NEWS

കോതമംഗലം: വീട്ടുമുറ്റത്ത് കടുവയെ കണ്ടെന്ന വീട്ടമ്മയുടെ പരാതിയെ തുടർന്ന് വനം വകുപ്പ് അധികൃതർ വീട്ടുമുറ്റത്ത് മൂന്ന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.പിണവൂർകുടി മുക്കത്ത് താമസിക്കുന്ന സ്വപ്നകൃഷ്ണനാണ് തന്റെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം രാത്രി കടുവയെ...

NEWS

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൻ്റെ സഹകരണത്തോടെ നെല്ലിക്കുഴി കൂടുംബശ്രീ, സിഡിഎസ് ജെൻഡർ റിസോഴ്‌സ് സെൻ്ററിൻ്റെ നേതൃത്വത്തിൽ വായനാ വാരാചരണം നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി വൈസ്അ പ്രസിഡന്റ്‌ അബു കൊട്ടാരം ഉദ്ഘാടനം നിർവഹിച്ചു....

NEWS

കോതമംഗലം:  ഇഞ്ചത്തൊട്ടിയിൽ തൂക്കുപാലത്തിന് സമീപം ഫൈബർ വള്ളം മറിഞ്ഞു അന്യ സംസ്ഥാ തൊഴിലാളി മരിച്ചു. കോതമംഗലം സ്കൂബ ടീം സ്ഥലത്ത് എത്തി ഒരു മണിക്കൂറോളം തെരച്ചിൽ നടത്തിയതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ആസാം...

CHUTTUVATTOM

കോതമംഗലം : Mentor Academy And GlobalEdu വിദേശ വിദ്യാഭാസ സെമിനാർ ഒരുക്കി. ഏപ്രിൽ 30 ശനിയാഴ്ച്ച 12 PM നു Mentor Academy Auditorium ത്തിൽ വച്ചാണ് സെമിനാർ നടത്തിയത്. എങ്ങനെ...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂർ പള്ളിപ്പടിയിൽ താമസിക്കുന്ന ആനിശ്ശേരിൽ ഖാദർ (95) മരണപ്പെട്ടു. ഖബറടക്കം നടത്തി . ഭാര്യ:ഖദീജ ( പരേത ). മക്കൾ : ചെരുവാ ഉമ്മ, ആമിന (റിട്ടയേർഡ് ടീച്ചർ ),അലിയാർ, കുഞ്ഞുമുഹമ്മദ്...

CHUTTUVATTOM

കോതമംഗലം : കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്നും പഞ്ചായത്തിലെ വനയോരമേഖലയിലുണ്ടാകുന്ന വന്യ ജീവി ആക്രമണം തടയാൻ നടപടി സ്വീകരിക്കണമെന്നും സി പി ഐ കീരംപാറ...

ACCIDENT

കോതമംഗലം: മാതിരപ്പള്ളി പള്ളിപ്പടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ മധ്യവയസ്കൻ മുങ്ങി മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി വാരിക്കോലിൽവാര്യം വീട്ടിൽ ഗോപാലകൃഷണ വാര്യരുടെ മകൻ പ്രദീപ് ജി(47) ആണ് മരണമടഞ്ഞത്. കൂട്ടുകാർക്ക് ഒപ്പം കുളിക്കാൻ...

NEWS

കോതമംഗലം: വന്യമൃഗശല്യം തടയുക, ബ്ലാവന കടവിൽ പാലം നിർമ്മിക്കുക , ആദിവാസി മേഖലകളിലെ വൈദ്യുതികരണം , ഗതാഗതം, പാർപ്പിടം ,വിദ്യാഭ്യാസം എന്നിവ നടപ്പിലാക്കാൻ കേന്ദ്ര ഗവ. പ്രത്യേക പാക്കേജ് പദ്ധതി ആവിഷ്കരിക്കണെമെന്നും ആദിവാസി...

CHUTTUVATTOM

കോതമംഗലം : കീരംപാറ സെൻ്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ വിശ്വാസോത്സവത്തിന് തുടക്കമായി. വികാരി ഫാ. അരുൺ വലിയതാഴത്ത് ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്സ്റ്റർ ദേവസിക്കുട്ടി ചെറായിൽ അധ്യക്ഷത വഹിച്ചു. ജോസ് കച്ചിറയിൽ , ജോർഡി മനയാനിപ്പുറം...

NEWS

കോതമംഗലം: നിർധന വ്യാപാരികളുടെ മക്കൾക്കുള്ള പഠന സഹായ പദ്ധതി ആയ വ്യാപാർ വിദ്യാ ആശ്വാസ് പദ്ധതി പ്രകാരം കോതമംഗലം മർച്ചൻറ് അസ്സോസിയേഷൻ ടൗൺ യൂണിറ്റിലെ നിർധന വ്യാപാരികളുടെ മക്കൾക്ക് പഠനസഹായ വിതരണം നടത്തി....

NEWS

കോതമംഗലം: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കോതമംഗലത്ത് മെയ്ദിന റാലിയും പൊതു സമ്മേളനവും നടത്തി. കെ.എസ്.ആര്‍.ടി.സി ജംഗ്ങ്ഷനില്‍ നിന്ും ആരംഭിച്ച റാലി മുന്‍സിപ്പല്‍ ബസ്റ്റാന്‍ഡില്‍ എത്തിച്ചേര്‍ന്നപ്പോള്‍ പൊതുസമ്മേളനം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എന്‍....

NEWS

കോതമംഗലം: കൃഷിക്കും മനുഷ്യ ജീവനും ഭീഷണി ഉയർത്തുന്ന വന്യജീവി ശല്യം ഫലപ്രഥമായി തടയുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. വന്യജീവി ആക്രമണത്തിനെതിരെ യുഡിഎഫ് കര്‍ഷക കോ-ഓര്‍ഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍...

error: Content is protected !!