Connect with us

Hi, what are you looking for?

CHUTTUVATTOM

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പ്രതിഷേധ സംഗമം

കോതമംഗലം: പുരോഗമന കലാസാഹിത്യസംഘം കോതമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കാലടി സംസ്കൃത സർവകലാശാല മുൻ രജിസ്ട്രാറും സാഹിത്യകാരനുമായ ഡോ. ജേക്കബ്ബ് ഇട്ടൂപ്പ്‌ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡന്റ് സി കെ വിദ്യാസാഗർ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി എൻ ആർ രാജേഷ് സ്വാഗതം പറഞ്ഞു. കെ എ ജോയ്, ജില്ലാ കമ്മിറ്റിയംഗം ജസിൽ തോട്ടത്തിക്കുളം തുടങ്ങിയവർ സംസാരിച്ചു. കെ പി മോഹനൻ, പീറ്റർ പാലക്കുഴി, കെ കെ സുകു, എം എം കുഞ്ഞു മീതിയൻ, എസ് എം അലിയാർ, ഇ എൻ മോഹനൻ, ജോണി സി എസ്, സജി മാടവന തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...