Connect with us

Hi, what are you looking for?

NEWS

റോഡിലും വീട്ടുപ്രദേശത്തും കാടുകൾ പടർന്നു കയറി: കാട്ടനകളെ പേടീച്ച് പരിസരവാസികളും വാഹനയാത്രക്കാരും.


കുട്ടമ്പുഴ: കുട്ടമ്പുഴ- തട്ടേക്കാട് എസ് വളവിലും വൻകാടുകൾ പടർന്ന് പന്തലിച്ചു. കാട്ടു മൃഗങ്ങളുടെ ശല്യം ഈ പ്രദേശത്ത് എറെയുണ്ട്. നിരവതി വാഹനങ്ങളും കാൽനടയാത്രക്കാരും പോകുന്ന റോഡാണിത്.
കാടിനുള്ളിൽ കാട്ടാനകൾ പതുങ്ങി നിന്നാൽ പോലും അറിയില്ല. നിരവതി വീട്ടുകാരുടെ തെങ്ങ്, വാഴ തുടങ്ങിയവ കഴിഞ്ഞ രാത്രിയിൽ കാട്ടാന നശിപ്പിച്ചിട്ടുണ്ട്.
തട്ടേക്കാട് എസ് വളവിലുള്ള ഉൾവഴിയിലുള്ള ഭാഗത്ത് നിരവതി വീട്ടുക്കാരും താമസിക്കുന്നുണ്ട്.
ഈ പ്രദേശത്താണ് കുടുതൽ കാടു പടർന്നിരിക്കുന്നത്.
കഴിഞ്ഞ മാസം കാട്ടുപന്നി കുത്തി പരുക്കേൽപ്പിച്ച ആദിവാസി സ്ത്രീയും കുടുബവും പഴയ സ്ഥലത്ത് നിന്ന് മാറി ഇവിടെ വാടകയ്ക്ക് താമസമാക്കിയിട്ടുണ്ട്. അടിയന്തരമായ്കാടുകൾ വെട്ടി ഉടൻനീക്കം ചെയ്യണമെന്ന് പ്രദേശവാസികളുടെ ആവശ്യം.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...