Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം:സെഫാനിയയ്ക്ക് മുന്നില്‍ ഇനി 10 ദിവസം മാത്രമേയുള്ളൂ. അതിനുള്ളില്‍ നല്ലൊരു പോള്‍ കിട്ടണം. എന്നാലേ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് അകാലത്തില്‍ മരണമടഞ്ഞ പിതാവ് ജിറ്റുവിന് നല്‍കിയ വാക്ക് നിറവേറ്റാനാകൂ....

CHUTTUVATTOM

കോതമംഗലം:കോതമംഗലത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് രണ്ട് ദിവസം (17,18) യുഎഇയിൽ നടക്കുന്ന വിവിധ പരിപാടികളിൽഷിബു തെക്കുംപുറം എംഎൽഎ പങ്കെടുക്കും. യുഎഇയിലെ കോതമംഗലം–മൂവാറ്റുപുഴ മേഖലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ആശ്രയം സംഘടിപ്പിക്കുന്ന ഓണാഘോഷ...

CHUTTUVATTOM

    കോതമംഗലം: സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ സംഘങ്ങളിൽ നടത്തിയ 2026 ലെ ഓണചന്തയിൽ മികച്ച ഓണച്ചന്തയ്ക്കുള്ള പുരസ്കാരങ്ങളിൽ രണ്ടാം സ്ഥാനം ഊന്നുകൽ സഹകരണ ബാങ്ക് കരസ്ഥതമാക്കി. അനുമോദന യോഗം...

NEWS

കോതമംഗലം:യൂത്ത് കോൺഗ്രസ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച ‘കാരുണ്യ ഹസ്തം’- ചാരിറ്റി സംഘടനയുടെ പ്രവർത്തനങ്ങൾ കൈമാറിക്കൊണ്ട് എറണാകുളം ഡിസിസി പ്രസിഡണ്ട് ശ്രീ മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട്...

NEWS

പോത്താനിക്കാട്: പുളിന്താനം സെന്‍റ് ജോണ്‍സ് ബസ്ഫാഗെ യാക്കോബായ സുറിയാനി പള്ളിയില്‍ വിശ്വാസികള്‍ പ്രതിരോധിച്ചതുമൂലം ഇന്നലെയും കോടതിവിധി നടപ്പിലാക്കാനായില്ല. കോടതി വിധി നടപ്പിലാക്കാന്‍ പോലീസും ജില്ലാ ഭരണകൂടവും പള്ളിയില്‍ പ്രവേശിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. തങ്ങള്‍ക്കനുകൂലമായി...

NEWS

പെരുമ്പാവൂർ: തണ്ടേക്കാട് പച്ചക്കറിക്കടയുടെ മറവിൽ കഞ്ചാവ് വിൽപ്പന, ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ഡൊംകാൽ സ്വദേശി ശറഫുൽ ഇസ്ലാം ഷേഖ് (42)നെയാണ് പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള...

NEWS

കോതമംഗലം: ലീഡര്‍ കെ കരുണാകരൻ ജന്മദിന അനുസ്മരണം നടത്തി. കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കരുണാകരന്റെ 106ാം ജന്മദിനചരണം കെ.പിസിസി മെമ്പര്‍ എ.ജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്...

NEWS

കോതമംഗലം : കാട്ടാന വീണ കിണർ വൃത്തിയാക്കി കൊടുക്കുമെന്ന ഉറപ്പു പാലിക്കണം എന്നാവശ്യപ്പെട്ടു കേരള കോൺഗ്രസ്‌ (എം) കോട്ടപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടപ്പടി പഞ്ചായത്ത് സെക്രട്ടറിക്കു നിവേദനം നൽകി. പൂന്നാനി മത്തായിയുടെ...

NEWS

പെരുമ്പാവൂർ : എറണാകുളം ജില്ലയിലെ മുഴുവൻ എംഎൽഎമാരെയും പങ്കെടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ യോഗത്തിൽ പെരുമ്പാവൂരിന്റെ വികസന പ്രക്രിയയ്ക്ക് അൻപത് ആവശ്യങ്ങൾ അടങ്ങിയ പട്ടിക പെർഫക്ട് പെരുമ്പാവൂർ എന്ന പേരിൽ മുഖ്യമന്ത്രിക്ക്...

NEWS

കോതമംഗലം : കാർഷീക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി അഖിലേന്ത്യാ കിസാൻസഭ കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തിൽ സഹകരണ റിസ്ക് ഫണ്ട്‌ പദ്ധതിയിൽ മരണാനന്തര/ചികിത്സാ ധനസഹായമായി 6,30,74,912/- രൂപ അനുവദിച്ചതായി മന്ത്രി വി എൻ വാസവൻ നിയമസഭയിൽ അറിയിച്ചു. സഹകരണ റിസ്ക് ഫണ്ട്‌ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതുമായി...

NEWS

പല്ലാരിമംഗലം സർക്കാർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്...

NEWS

കോതമംഗലം : പിണ്ടിമനയിൽ പതിനൊന്നാം വാർഡിൽ അയിരൂർ പാടം ഭാഗത്ത് മൂന്നു ദിവസമായി തുടർച്ചയായി കാട്ടാന ശല്യം വ്യാപകമാകുന്നു. കോട്ടപ്പടി പഞ്ചായത്തിൽ 4,5 വാർഡുകളോട് ചേർന്ന് കിടക്കുന്ന പ്രദേശമണ് പിണ്ടിമനയുടെ 11 ആം...

error: Content is protected !!