Connect with us

Hi, what are you looking for?

NEWS

യൂത്ത് കോൺഗ്രസ്സ് നേതൃത്വം നൽകുന്ന ചാരിറ്റി സംഘടനയുടെ ഉദ്ഘടാനം DCC പ്രസിഡന്റ് നിർവഹിച്ചു

കോതമംഗലം:യൂത്ത് കോൺഗ്രസ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച ‘കാരുണ്യ ഹസ്തം’- ചാരിറ്റി സംഘടനയുടെ പ്രവർത്തനങ്ങൾ കൈമാറിക്കൊണ്ട് എറണാകുളം ഡിസിസി പ്രസിഡണ്ട് ശ്രീ മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് എൽദോസ് എൻ ഡാനിയൽ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് സിജോ ജോസഫ് മുഖ്യാതിഥിയായി. കെപിസിസി അംഗം ശ്രീ എ.ജി ജോർജ്, കെ പി ബാബു,അഡ്വ സിജു എബ്രഹാം, സൈജന്റ് ചാക്കോ, അനൂപ് കാസിം, സി. ജെ എൽദോസ്, അനൂപ് ജോർജ്, യൂത്ത് കെയർ ജില്ലാ കോർഡിനേറ്റർ സിബി ചേട്ടിയാകുടി, യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ റമീസ് കെ. എ, മേഘ ഷിബു, റഫീഖ് മുഹമ്മദ്‌, കെ എസ് യു ഭാരവാഹികളായ അനൂസ് വി ജോൺ, ബേസിൽ പാറേക്കൂടി തുടങ്ങിയവർ സംബന്ധിച്ചു.

ബേസിൽ കൈനാട്ടുമറ്റം, വാഹിദ് പാനിപ്ര, എൽദോസ് പൈലി, അജ്നാസ് ബാബു, നൗഫൽ മതിരപ്പിള്ളി, ബേസിൽ ടി ജോയ്, അഖിൽ ആന്റണി, അജീബ് ഇരമല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like

NEWS

നേര്യമംഗലം: അടിമാലി, ഇരുമ്പുപാലം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഹൈ റേഞ്ചിലെക്കുള്ള യാത്ര നിരോധനത്തിനെതിരെ നേര്യമംഗലം ഫോറെസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ സമരം നടത്തി. നൂറു കണക്കിന് വാഹനങ്ങളുമായി പ്രതിഷേധമായി നേര്യമംഗലത്ത് വന്ന്, കാഞ്ഞിരവേലി...

NEWS

കോട്ടപ്പടി : ഒന്നര വർഷമായി മെമ്പർ വിദേശത്ത്, ലീവ് അനുവദിക്കുവാൻ അടിയന്തര കമ്മിറ്റി കൂടി ജനങ്ങളെ വെല്ലുവിളിച്ച് കോട്ടപ്പടി ഗ്രാമപഞ്ചായത്ത്. കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ അമൽ വിശ്വം ജോലിതേടി ബ്രിട്ടനിലേക്ക്...

NEWS

കുട്ടംപുഴയെയും മണിക്കണ്ടൻ ചാലിനെയും ബന്ധിപ്പിക്കുന്ന ചപ്പാത്ത്പാലം അടിയന്തിരമായി പുതുക്കിപണിത് ഈ പ്രദേശത്തെ നാട്ടുകാരുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആം ആദ്മിപാർട്ടി ആവശ്യപ്പെട്ടു. ആം ആദ്മി പാർട്ടി കോതമംഗലം നിയോജകമണ്ഡലം സംഘടിപ്പിച്ച ക്ഷേമരാഷ്ട്ര വിളംബര ജാഥയുടെ...

NEWS

കോതമംഗലം: പൂയംകുട്ടിയിൽ നിന്നും പുഴയിലൂടെ ഒഴുകിവന്ന കാട്ടാനയുടെ ജഡം ഭൂതത്താൻകെട്ടിൽ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ കരക്ക് അടുപ്പിച്ചു. മലവെള്ള പാച്ചിലിൽ പുഴയിലൂടെ ഒഴുകി വന്ന പിടിയാനയുടെ ജഡം ഫോറസ്റ്റുദ്യോഗസ്ഥർ അറിയിച്ചതനുസരിച്ച് കോതമംഗലം അഗ്നി...