Connect with us

Hi, what are you looking for?

NEWS

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒക്‌ടോബർ 19 തിങ്കളാഴ്‌ച പൊതുഅവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ പുറത്തിറക്കി. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്‌ച ഉൾപ്പെടെ അ‌ഞ്ച് ദിവസം തുടർച്ചയായി അവധി...

NEWS

മൂവാറ്റുപുഴ: ഫുജൈറയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് മാറാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മാറാടി തെള്ളിക്കുന്നേല്‍ റഷീദിന്റെ മകന്‍ റസ്വിന്‍ (24) ആണ് മരിച്ചത്. ഫുജൈറ സിറ്റി സെന്ററിലെ അല്‍ ബൈക്ക് കൗണ്ടറില്‍ സെയില്‍സ്മാനായ റസ്വിന്‍...

NEWS

  ഇടുക്കി: ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടുക്കിയില്‍ സിപിഎം ഹര്‍ത്താല്‍ ആരംഭിച്ചു. സിഎച്ച്ആര്‍ പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകള്‍ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍....

CHUTTUVATTOM

നെല്ലിക്കുഴി : അന്താരാഷ്ട്ര പ്രശസ്തമായ ഷ്വെറ്റ്സർ അവാർഡ് ജേതാവായ  ആത്മീയചിന്തകനും എഴുത്തുകാരനുമായ സാധു  ഇട്ടിഅവിര എന്ന മഹാപ്രതിഭയെയാണ് ശിശുദിനത്തിൽ ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ കുറ്റിലഞ്ഞിയിലെ വീട്ടിലെത്തി ആദരിച്ചത്.  ജൈവവൈവിധ്യ...

CHUTTUVATTOM

കോതമംഗലം : GUPS മുളവൂർ GLPS ചിറപ്പടി എന്നീ സ്കൂളുകൾ സമ്പൂർണ ഹരിത വിദ്യാലയമാകാൻ ഒരുങ്ങുന്നു. പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ സ്കൂളിലെ NSS വോളന്റീർസിന്റെ നിരന്തരമായ ബോധവല്കരണത്തിനു ശേഷം, നവംബർ 14നു...

NEWS

കോതമംഗലം : ഇഞ്ചൂർ ശ്രീ ക്രിഷ്ണസാമിയുടെ തീരുമുറ്റത്തുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമര മുത്തശ്ശിക്ക് വിടപടയുവാൻ സമയമായി. പ്രകൃതി ക്ഷോപത്തിൽ (ഇടിമിന്നൽ) കേടുപാടുകൾ സംഭവിച്ചതിനാൽ താന്ത്രിക വിധിപ്രകാരമുള്ള പരിഹാര കർമ്മങ്ങൾ ചെയ്ത് കൊണ്ട് മുറിച്ച്...

NEWS

കോതമംഗലം:  തങ്കളം വിവേകാനന്ദ വിദ്യാലയത്തിൽ ശിശുദിനം  ആഘോഷിച്ചു.രാവിലെ വിദ്യാലായത്തിൽ നടന്ന ആഘോഷങ്ങൾക്ക് പുറമെ  കെ ജി,  എൽ പി വിഭാഗത്തിലെ കുട്ടികളെ  ഉൾപ്പെടുത്തി കോതമംഗലം പോലീസ് സ്റ്റേഷൻ സന്ദർശനവും പോസ്റ്റ്‌ ഓഫീസ് സന്ദർശനവും...

NEWS

കോതമംഗലം : സിനിമാ ടിക്കറ്റിന്‍ മേലുള്ള വിനോദ നികുതി പിന്‍വലിക്കാനാവില്ലെന്ന് മന്ത്രി തോമസ് ഐസക് വ്യക്തമാക്കിയതിനെത്തുടർന്ന് ഇന്ന് സിനിമ ബന്ദ് . കേരള സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ഇന്ന് സിനിമാ...

CHUTTUVATTOM

കോതമംഗലം : കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോനോ യാക്കോബായ പള്ളിയിൽ വൃശ്ചികം മൂന്നാം തീയതി പെരുന്നാൾ നവം: 14, 15, 16 (വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ആചരിക്കുന്നു. മലബാർ ഭദാസന...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ തൃക്കാരിയൂർ മഹാ ദേവ ക്ഷേത്രത്തെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആന്റണി ജോൺ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. 1800 വർഷത്തെ പഴക്കമുള്ളതും, പരശുരാമ പൂജയുള്ളതും, പരശുരാമൻ നേരിട്ട് പ്രതിഷ്ഠ നടത്തിയ...

NEWS

കോതമംഗലം : അന്താരാഷ്ട്ര സഹിഷ്‌ണുത ദിനത്തില്‍ സ്വന്തമായി ഓഫീസെന്ന ചിരകാല സ്വപ്നം പൂവണിയിക്കാന്‍ അയനിക ഒരുങ്ങുന്നു. ഉള്ളടക്കത്തിലും പ്രവര്‍ത്തനത്തിലും നേതൃത്വത്തിലും എന്നും വ്യത്യസ്തത പുലര്‍ത്തുന്ന കൂട്ടായമയും മാനസീകാരോഗ്യ രംഗത്തെ ഗവേഷണസ്ഥാപനവുമാണ് അയനിക.  മാനസികാരോഗ്യ...

CHUTTUVATTOM

കുറുപ്പംപടി : കൊമ്പനാട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ സ്ഥാപിച്ച പാൽ ശീതീകരണ സംഭരണ സംവിധാനത്തിന്റെ ഉദ്‌ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. വേങ്ങൂർ പഞ്ചായത്തിലെ ഏഴ് ക്ഷീര സംഘങ്ങളിൽ നിന്നുള്ള പാൽ കൊമ്പനാട്...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും വനാവകാശ രേഖ ലഭ്യമാക്കുമെന്ന് ബഹു: പട്ടികജാതി/വർഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലൻ നിയമസഭയിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ച ആന്റണി ജോൺ...

error: Content is protected !!