Connect with us

Hi, what are you looking for?

CHUTTUVATTOM

വ്യാപാരി വ്യവസായി സമിതി കവളങ്ങാട് ഏരിയാ സമ്മേളനം നടന്നു.

കവളങ്ങാട് : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കവളങ്ങാട് ഏരിയാ സമ്മേളനം നടന്നു. ഊന്നുകൽ സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ടെൽക് ചെയർമാൻ എൻ സി മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻറ് ഒ ഇ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാസെക്രട്ടറി റാജി വിജയൻ പ്രവർത്തന റിപ്പോർട്ടും, ജില്ലാ ജോയിന്റ് സെക്രട്ടറി എം യു അഷറഫ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ എസ് ബാലകൃഷ്ണൻ, ജില്ലാ കമ്മിറ്റിഅംഗം കെ എ നൗഷാദ്, സി പി ഐ എം ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, ഏരിയാകമ്മിറ്റി അംഗം കെ ബി മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

വിവിധ മേഘലകളിൽ കഴിവു തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. സ്വാഗതസംഘം രക്ഷാധികാരി ഷിബു പടപ്പറമ്പത്ത് സ്വാഗതവും, ഏരിയാജോയിന്റ് സെക്രട്ടറി കെ എം കരീം കൃതജ്ഞതയും പറഞ്ഞു. ഭാരവാഹികളായി ഒ ഇ അബ്ബാസ് (പ്രസിഡന്റ്), റാജി വിജയൻ (സെക്രട്ടറി), എം എൻ ബാലഗോപാലൻ (ട്രഷറാർ) എന്നിവരെ തെരഞ്ഞെടുത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...

NEWS

  കോതമംഗലം:പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടന്ന കോതമംഗലം താലൂക്കിലെ കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ മൂന്ന് UDF വിമതരുടെ പിന്തുണയോടെ LDF ഭരണം പിടിച്ചു. കോൺഗ്രസ് വിമതൻ സിബി മാത്യു വാണ് പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപെട്ടത്. കോൺഗ്രസിലെ...

CHUTTUVATTOM

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ 2019 -23 ബാച്ച് ബിടെക്, 2021-223 ബാച്ച് എംടെക് വിദ്യാർത്ഥികളുടെ ഫെയർവെൽ അലുംനി ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. മാർ തോമ ചെറിയ പള്ളി വികാരി റവ. ഫാ....