Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തട്ടിയ കാർ25 അടി താഴ്ച‌യിലേക്കു പതിച്ചു. മരത്തിൽ തങ്ങിയാണു വാഹനം നിന്നത്. ബുധനാഴ്ച വൈകിട്ടാണ് അപകടം. കോതമംഗലത്തു നിന്ന് രാമക്കൽമേടിനു പോയ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ദേശീയപാതാ ബൈപ്പാസ് മുൻ അലൈന്‍മെന്‍റ് പ്രകാരം നിർമ്മിക്കണമെന്ന് വാരപ്പെട്ടി പഞ്ചായത്ത് പ്രമേയം പാസാക്കി. പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ പി.വി.മോഹനന്‍ ആണ് ദേശീയപാതാ ബൈപ്പാസ് വിഷയ്ത്തില്‍ പ്രമേയം...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ച് ആധുനിക ചികിത്സാ ഉപകരണങ്ങൾ സജ്ജമാക്കിയും മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞതിലൂടെയാണ് എൻക്യുഎഎസ് ദേശീയ അംഗീകാരം നേടിയെടുക്കാൻ സാധിച്ചതെന്ന് മുൻസിപ്പൽ ഭരണസമിതി. ആയിരത്തി അഞ്ഞൂറിലധികം പേർക്കു...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ.യു.പി സ്കൂളിൽ നടക്കുന്ന ഉപജില്ല പഠനോത്സവവും സ്കൂൾ പാർക്ക് അടക്കമുള്ളവയുടെ ഉദ്ഘാടനം അറിയിച്ച് സ്കൂൾ വിദ്യാർഥികളുടെ പത്രസമ്മേളനം വ്യത്യസ്തമായി. മൂന്ന് വർഷം മുമ്പ് 24 കുട്ടികളുമായി അടച്ച് പൂട്ടൽ ഭീഷണിയിൽ...

NEWS

കോതമംഗലം: ജീവൻ രക്ഷാ മരുന്നുകളുടെ വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെടലിന്റെ ഭാഗമായി 13% മുതൽ 70% വരെ വില ക്കുറവിൽ കൺസ്യൂമർ ഫെഡിന്റെ നീതി മെഡിക്കൽ സ്റ്റോർ കോതമംഗലം താലൂക്ക് ആശുപത്രിയുടെ...

NEWS

കോതമംഗലം – കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ പലവൻ പുഴയുടെ സമീപം വനത്തോട് ചേർന്നുള്ള വാട്ടർ ടാങ്കിനു സമീപം ശനിയാഴ്ച(22/02/2020) നാട്ടുകാർ കണ്ടെത്തി വനം വകുപ്പ് ഉദ്യോഗസ്ഥരെ ഏൽപ്പിച്ച കുട്ടി കൊമ്പനായ...

NEWS

കോതമംഗലം; ബി.ജെ.പി നിയോജകമണ്ഡലം കമ്മറ്റിയുടെ നേത്രത്വത്തിൽ ജനജാഗ്രതാറാലിയും പൊതുസമ്മേളനവും ഇന്നലെ നടന്നു. കോതമംഗലം മുനിസിപ്പൽ ഓഫീസിന് സമീപം നടന്ന ചടങ്ങ് എ.പി.അബ്ദുള്ളക്കുട്ടി (മുൻ എം.പി.) ഉദ്ഘാടനം ചെയ്‌തു. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ...

NEWS

കോതമംഗലം – ആദിവാസി ഊരുകളിൽ റേഷൻ വീട്ടിലെത്തിക്കുന്ന പദ്ധതി ”സഞ്ചരിക്കുന്ന റേഷൻ കട” പദ്ധതി ബഹു:ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ ഉദ്ഘാടനം ചെയ്തു.കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി റേഷൻ കട...

CHUTTUVATTOM

പല്ലാരിമംഗലം : സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രവർത്തനങ്ങളുടെ ഫലമായി അക്കാദമിക രംഗത്തും, ഭൗതികരംഗത്തും വിദ്യാർത്ഥികൾ നേടിയ മികവുകൾ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി സംസ്ഥാനത്താകെ സംഘടിപ്പിക്കുന്ന പഠനോത്സവം പല്ലാരിമംഗലം...

CHUTTUVATTOM

നെല്ലിക്കുഴി ; പഴയകാല ഓര്‍മ്മകള്‍ പുതുക്കാന്‍ പൂര്‍വ്വകാല അധ്യാപകരും വിദ്യാര്‍ത്ഥികളും കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂളില്‍ ഒത്തുകൂടി. കുറ്റിലഞ്ഞി കൂട്ടം 2020 എന്ന പേരിലാണ് പി.ടി.എ യുടെ നേതൃത്വത്തില്‍ സ്ക്കൂളില്‍ പൂര്‍വ്വ അധ്യാപക...

NEWS

കോതമംഗലം: നേര്യമംഗലത്തിന് സമീപം വഞ്ചി മറിഞ്ഞ് കോതമംഗലം രൂപതാംഗമായ യുവ വൈദീകൻ മരിച്ചു. ട്രിച്ചി സെന്റ് ജോസഫ് കോളജ് എംഫിൽ വിദ്യാർത്ഥി മുവാറ്റുപുഴ രണ്ടാർ പടിഞ്ഞാട്ടുവയലിൽ  ഫാ.ജോൺ (33) ആണ് മരിച്ചത് ....

CHUTTUVATTOM

കോതമംഗലം : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ്, മാലിപ്പാറ സർവ്വീസ് സഹകരണ ബാങ്കിൻ്റെയും നേതൃത്വത്തിൽ മലബാർ ഗോൾഡിൻ്റെയും, സാമൂഹിക സുരക്ഷാ മിഷൻ്റെയും സഹകരണത്തോടെ മാലിപ്പാറ സർവ്വീസ് സഹകരണ...

NEWS

കോതമംഗലം :- കോതമംഗലം മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്റെ എൺപതാം ദിന സമ്മേളനം രാഷ്ട്രീയ സാമൂഹിക നേതാക്കന്മാരുടെയും കോതമംഗലത്തെ നാനാജാതി മതസ്ഥരായ വിശ്വാസികളുടെയും നേതൃത്വത്തിൽ നടന്നു. മുൻ...

error: Content is protected !!