Connect with us

Hi, what are you looking for?

NEWS

റേഷൻ വീട്ടിലെത്തിക്കുന്ന പദ്ധതിയായ ”സഞ്ചരിക്കുന്ന റേഷൻ കട” പദ്ധതിക്ക് തുടക്കമായി : ആന്റണി ജോൺ എംഎൽഎ.

കോതമംഗലം – ആദിവാസി ഊരുകളിൽ റേഷൻ വീട്ടിലെത്തിക്കുന്ന പദ്ധതി ”സഞ്ചരിക്കുന്ന റേഷൻ കട” പദ്ധതി ബഹു:ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ ഉദ്ഘാടനം ചെയ്തു.കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി റേഷൻ കട പടിയിൽ വച്ച് നടന്ന ചടങ്ങിൽ ആൻ്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യാ ലാലു സ്വാഗതം ആശംസിച്ചു. ഭക്ഷ്യ കമ്മീഷൻ അംഗം  Adv. ബി രാജേന്ദ്രൻ,
റേഷനിങ് കണ്ട്രോളർ R മീന, ജില്ലാ സപ്ലൈ ഓഫീസർ,ജ്യോതി കൃഷ്ണ, ജില്ലാ പട്ടികവർഗ ഓഫീസർ  ജി അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ ബൈജു കെ കെ,കാന്തി
വെള്ളകയ്യൻ ഫ്രാൻസിസ് ആന്റണി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ വി വി ജോണി(സിപിഎം), ടി സി ജോയ് (സിപിഐ), എം എസ് എൽദോസ് (കോണ്ഗ്രസ്സ്),
ജില്ലാ സെക്രട്ടറി കെ ആർ ഇ യു(സി ഐ റ്റി യു)മുൻ എംഎൽഎ എ എം യൂസഫ്,ജില്ലാ പ്രസിഡന്റ് എകെആർആർഡിഎ വി വി ബേബി,ജില്ലാ സെക്രട്ടറി കെഎസ്ആർആർഡിഎ പി വി സെബാസ്റ്റ്യൻ,വിവിധ ഊരുകളിലെ കാണിമാർ ചിന്നയ്യൻ (വാര്യംകുടി),
കാമിയപ്പൻ(ഉറിയമ്പെട്ടി), തായപ്പൻ(തേര) തുടങ്ങിയവർ പങ്കെടുത്തു. താലൂക്ക് സപ്ലൈ ഓഫീസർ  നന്ദി അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെ ആദിവാസി ക്ഷേമ പദ്ധതികളുടെ ഭാഗമായി ഭക്ഷ്യ പൊതു വിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആദിവാസി ഊരുകളിൽ നേരിട്ട് റേഷൻ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്നതാണ് പദ്ധതി. ആയതിന്റെ ഭാഗമായി കോതമംഗലം താലൂക്കിൽ കുട്ടമ്പുഴ പഞ്ചായത്തിലെ വിദൂര പ്രദേശങ്ങളിലെ ഊരുകളായ വാരിയം, ഉറിയം പെട്ടി,തേര എന്നീ കോളനികളിൽ നേരിട്ട് റേഷൻ എത്തിക്കുന്ന പദ്ധതിക്കാണ് തുടക്കമായതെന്നും എംഎൽഎ അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം : കേരള സ്കൂൾ കായികമേളയുടെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഒളിമ്പിക്സ് മാതൃകയിലുള്ള സിമ്മിംഗ് പൂളിൽ നടക്കുന്ന നീന്തൽ-വാട്ടർ പോളോ മത്സരങ്ങൾ ആവേശകരമായി തുടരുന്നു. നാളെ വൈകുന്നേരം 3 മണിയോടുകൂടി...

NEWS

കോതമംഗലം : നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് എൻ എസ് എസ് യൂണിറ്റ് സഹപാഠിക്കായി നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ – എ പി ജെ അബ്ദുൾ കലാം...

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ 105 പേർക്ക് പട്ടയങ്ങൾ സംസ്ഥാന തല പട്ടയ മേളയിൽ വച്ച് വിതരണം ചെയ്തു.കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് നടന്ന സംസ്ഥാനതല പട്ടയ മേള വ്യവസായ,നിയമ വകുപ്പ്...

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!