Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തട്ടിയ കാർ25 അടി താഴ്ച‌യിലേക്കു പതിച്ചു. മരത്തിൽ തങ്ങിയാണു വാഹനം നിന്നത്. ബുധനാഴ്ച വൈകിട്ടാണ് അപകടം. കോതമംഗലത്തു നിന്ന് രാമക്കൽമേടിനു പോയ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ദേശീയപാതാ ബൈപ്പാസ് മുൻ അലൈന്‍മെന്‍റ് പ്രകാരം നിർമ്മിക്കണമെന്ന് വാരപ്പെട്ടി പഞ്ചായത്ത് പ്രമേയം പാസാക്കി. പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ പി.വി.മോഹനന്‍ ആണ് ദേശീയപാതാ ബൈപ്പാസ് വിഷയ്ത്തില്‍ പ്രമേയം...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ച് ആധുനിക ചികിത്സാ ഉപകരണങ്ങൾ സജ്ജമാക്കിയും മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞതിലൂടെയാണ് എൻക്യുഎഎസ് ദേശീയ അംഗീകാരം നേടിയെടുക്കാൻ സാധിച്ചതെന്ന് മുൻസിപ്പൽ ഭരണസമിതി. ആയിരത്തി അഞ്ഞൂറിലധികം പേർക്കു...

NEWS

കോതമംഗലം :- ആഗോള തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ സംരക്ഷണത്തിന്റെ ഭാഗമായി മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്റെ 87- ആം ദിവസത്തേക്ക് കടന്നു.മുൻസിപ്പൽ...

NEWS

കോതമംഗലം: വടാട്ടുപാറക്കു സമീപം ഇടമലയാർ നും പലവൻപടിക്കു മിടയിലാണ് മൂന്ന് മാസം പ്രായം തോന്നിക്കുന്ന കുട്ടിക്കൊമ്പനെ കൂട്ടംതെറ്റി കണ്ടെത്തിയത്. ശക്തമായ ഒഴുക്കിൽപ്പെട്ട് പുഴയിലൂടെ ഒഴുകി എത്തിയത് എന്നാണ് നിഗമനം. വനപാലകർ താത്കാലിക ബാരിക്കേഡ്...

NEWS

കോതമംഗലം : വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആൻറണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പഞ്ചായത്ത് ഓഫീസ് മന്ദിരത്തിലെ ഒന്നാം നിലയുടെ ഉദ്ഘാടനം മന്ത്രി എ സി മൊയ്തീൻ നിർവഹിച്ചു. ഐ...

NEWS

കോതമംഗലം: മാർതോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന എൽദോ മോർ ബസേലിയോസ് ബാവയുടെ കബർ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മതമൈത്രി സംരക്ഷണ സമിതി ഇടുക്കി പള്ളിവാസലിൽ നിന്ന് ചെറിയ പള്ളിയിലേക്ക് സംഘടിപ്പിച്ച രഥയാത്ര പ്രയാണം ബസേലിയോസ് ബാവ...

NEWS

കോതമംഗലം : ചെറിയ പള്ളി ദേശത്തിന്റെ പൈതൃക സമ്പത്ത് ആണെന്ന് കോതമംഗലം മുൻസിപ്പൽ കൗൺസിലർ പ്രിൻസി എൽദോസ്. ജനമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹം 87-ആം ദിവസത്തേക്ക് കടന്നു....

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ സയൻസ് ഫോറത്തിന്റെയും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും സംയുക്ത ഭിമുക്യത്തിൽ ദേശീയ ശാസ്ത്ര ദിനം ആഘോഷിച്ചു . കൊച്ചി പ്രായിമോടിയ ലൈഫ് സയൻസിലെ പ്രിൻസിപ്പൽ...

AUTOMOBILE

ബാംഗ്ലൂർ : ഭൂതത്താൻകെട്ട് ഓഫ് റോഡ് മത്സരങ്ങളിലൂടെ പുതിയ കാലത്തിന്റെ മാറ്റങ്ങളും , ഓഫ് റോഡ് വാഹനങ്ങളുടെ കഴിവുകളും അടുത്തറിയാൻ സാധിച്ചവരാണ് കോതമംഗലം നിവാസികൾ. അവരിൽ ഒരാളായി വന്ന ഒരു യുവാവ് ഇപ്പോൾ...

CHUTTUVATTOM

ഇടുക്കി: ഇടുക്കി അണക്കെട്ടിന്‍റെ വ‍ൃഷ്ടിപ്രദേശങ്ങളില്‍ 2 തവണ നേരിയ ഭൂചലനമുണ്ടായി. രാത്രി 10:15നും, 10:25നു ഇടയിലാണ് പ്രകമ്ബനവും മുഴക്കവും ഉണ്ടായത്. ഇതേക്കുറിച്ച്‌ പരിശോധിച്ച്‌ വരികയാണെന്ന് കെഎസ്‌ഇബി ഗവേഷണ വിഭാഗം അറിയിച്ചു. നേരിയ പ്രകമ്ബനത്തോട്...

CHUTTUVATTOM

കോതമംഗലം : വേട്ടാമ്പാറ ജോസഫൈൻ എൽ പി സ്കൂളിലെ പഠനോത്സവത്തോട് അനുബന്ധിച്ചുള്ള അക്കാദമിക മികവുകളുടെ പ്രദർശനവും അവതരണവും വേട്ടാമ്പാറ സ്കൂളിൽ നടന്നു. സ്കൂൾ ലീഡർ മാസ്റ്റർ ജോണ് മൈക്കിൾ സ്വാഗതം ആശംസിച്ചു. വാർഡ്‌...

CHUTTUVATTOM

പല്ലാരിമംഗലം : സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രവർത്തനങ്ങളുടെ ഫലമായി അക്കാദമിക രംഗത്തും, ഭൗതികരംഗത്തും വിദ്യാർത്ഥികൾ നേടിയ മികവുകൾ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി സംസ്ഥാനത്താകെ സംഘടിപ്പിക്കുന്ന പഠനോത്സവത്തിന്റെ പല്ലാരിമംഗലം...

error: Content is protected !!