Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം എം.എ കോളേജിൽ ദേശീയ ശാസ്ത്ര ദിനഘോഷം നടത്തി.

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ സയൻസ് ഫോറത്തിന്റെയും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും സംയുക്ത ഭിമുക്യത്തിൽ ദേശീയ ശാസ്ത്ര ദിനം ആഘോഷിച്ചു . കൊച്ചി പ്രായിമോടിയ ലൈഫ് സയൻസിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. അനു യമുന ജോസഫ് ഉത്‌ഘാട നം നിർവ്വഹിച്ച്‌ ,വിമൻ ഇൻ സയൻസ് എന്നാ വിഷയത്തിൽ സെമിനാർ നയിച്ചു. എം. എ . കോളേജ് പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ് അധ്യക്ഷത വഹിച്ചു. ഇതോടനുബ ന്ധിച്ചു ശാസ്ത്ര ബിരുദ-ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി പ്രബന്ധാവതരണ മത്സരവും സംഘടിപ്പിച്ചു. കോളേജിലെ സയൻസ് ഫോറം കോ. ഓർഡിനേറ്റർ മാരായ ഡോ. മേരിമോൾ മൂത്തേടൻ, ഡോ. ആശ ഗംഗാധരൻ എന്നിവർ ശാസ്ത്ര ദിനാഘോഷത്തിന് നേതൃത്വം നൽകി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like