Connect with us

Hi, what are you looking for?

NEWS

ജനങ്ങൾക്ക് സേവനങ്ങൾ കൃത്യമായി എത്തിക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനും വാരപ്പെട്ടി പഞ്ചായത്ത് മാതൃകയാണെന്ന് മന്ത്രി എ സി മൊയ്തീൻ

കോതമംഗലം : വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആൻറണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പഞ്ചായത്ത് ഓഫീസ് മന്ദിരത്തിലെ ഒന്നാം നിലയുടെ ഉദ്ഘാടനം മന്ത്രി എ സി മൊയ്തീൻ നിർവഹിച്ചു. ഐ എസ് ഒ സർട്ടിഫിക്കറ്റ് നേടി ഓഫീസ് പ്രവർത്തനം തിട്ടപ്പെടുത്തി ജനങ്ങൾക്ക് സേവനങ്ങൾ കൃത്യമായി എത്തിക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനും വാരപ്പെട്ടി പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്, ഇത്തരം സംവിധാനങ്ങൾക്ക് ആവശ്യമായ സൗകര്യം ഉണ്ടായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇത് പരിഹരിക്കാൻ കോതമംഗലം എം എൽ എ ശ്രീ ആൻ്റണി ജോണിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 14 ലക്ഷം രൂപ മുതൽമുടക്കി നിർമ്മാണം പൂർത്തീകരിച്ച ഒന്നാം നിലകെട്ടിടത്തിൻ്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എ സി മൊയ്തീൻ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ലൈഫ് ഭവനപദ്ധതി ഭൂരഹിതർക്ക് ഭൂമി വാങ്ങുന്നതിനുള്ള ഫണ്ടു വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഡോളികുര്യാക്കോസ് നിർവഹിച്ചു.

പഞ്ചായത്തിലെ ബില്ലുമായി ബന്ധപ്പെട്ട് ദൈനംദിന കാര്യങ്ങൾ സുഗമമാക്കുവാൻ വേണ്ടി
സജ്ജീകരിക്കുന്ന സ്യൈപ്പിംഗ് മെഷീൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം നിർവ്വഹിച്ചു. മറ്റേത് വകുപ്പിൽ നിന്നും ഭണ്ട് വെട്ടിക്കുറച്ചാലും തദ്ദേശ സ്ഥാപനങ്ങളുടെ ഒരു രൂപ പോലും വെട്ടിക്കുറക്കുകയില്ലായന്നും ഇതുവരെയുള്ള എല്ലാ ഫണ്ടുകളും ഏപ്രിൽ മാസത്തിനുള്ളിൽ നൽകുമെന്നും, മന്ത്രി എ.സി മൊയ്ദീൻ 25 രൂപക്ക് ഊണ് ലഭ്യമാക്കുന്ന ഹോട്ടൽ, മൊട്ടക്കോഴി യൂണിറ്റ്, തുടങ്ങി 12 ഇന കർമ്മ പരിപാടി തദ്ദേശ സ്ഥാപനങ്ങൾ വഴി നാപ്പിലാക്കും അതുവഴി നിരവതി തൊഴിലവസരങ്ങൾ ഉണ്ടാവുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. എം എൽ എ ആൻ്റണി ജോണിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നിർമ്മലാ മോഹനൻ സ്വാഗതം പറഞ്ഞു.

വൈസ് പ്രസിഡണ്ട് എ എസ് ബാലകൃഷ്ണൻ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എബി എബ്രഹാം ,ഒ ഇ അബ്ബാസ്  ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉമൈബ നാസർ ക്ഷേമകാര്യകമ്മിറ്റി ചെയർമാൻ പി വി മോഹനൻ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബിത ശ്രീകാന്ത് വാർ മെമ്പർമാരായ ഡയാന റോബി, ചെറിയാൻ ദേവസി, എയ്ഞ്ചൽ മേരി ജോബി, കെ എ ബിനോദ് , ബിന്ദു ശശി, ശ്രീകല സി , മാത്യു കെ ഐസക് തുടങ്ങിയവരും സിപിഎം കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് സിപിഐ പ്രതിനിധി എം ഐ കുര്യാക്കോസ് ബിജെപിയുടെ പ്രതിനിധിയായ വിജയകുമാർ
തുടങ്ങിയവർ ആശംസകൾ നേർന്നു. പഞ്ചായത്ത് സെക്രട്ടറി ശ്രീ കെ അനിൽകുമാർ നന്ദിയും പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം :കോതമംഗലത്ത് പട്ടയ മേള സംഘടിപ്പിച്ചു. കോതമംഗലം, കുന്നത്തു നാട്, മുവാറ്റുപുഴ താലൂക്ക് പരിധിയിലെ പട്ടയങ്ങളാണ് കോതമംഗലത്തെ പട്ടയ മേളയിൽ സംഘടിപ്പിച്ചത്.കോതമംഗലം ചെറിയപള്ളി സെന്റ് തോമസ് പാരീഷ് ഹാളിൽ ചേർന്ന പട്ടയ മേളയുടെ...

NEWS

കോതമംഗലം : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പല്ലാരിമംഗലം മേഖല സൗജന്യ ഹജ്ജ് സേവന കേന്ദ്രം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.അടിവാട് സെൻട്രൽ ജുമാ മസ്ജിദ് ഇമാമിന്റെ ദുആയോടുകൂടി...

NEWS

കോതമംഗലം : ആൻ്റണി ജോൺ എംഎൽഎക്കും, സിപിഐഎംനും എതിരെയുള്ള ദുഷ്‌പ്രചരണങ്ങൾ കോൺഗസും യുഡിഎഫും ഉടൻ അവസാനിപ്പിക്കണമെന്ന് സിപിഐഎം കോതമംഗലം ഏരിയ സെക്രട്ടറി കെ എ ജോയി ആവശ്യപ്പെട്ടു. കോതമംഗലം നഗരസഭാ കൗൺസിലറായിരുന്ന കെ...

NEWS

കോതമംഗലം : ഇന്ന് രാവിലെ മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന ബസ്സും എതിർ ദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. ബസിലെ യാത്രക്കാർക്കും ലോറി ഡ്രൈവർക്കുമാണ് പരിക്കേറ്റത്.ആരുടേയും...

NEWS

കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പാതയുടെ അശാസ്ത്രീയ നിർമ്മാണം മൂലം കോതമംഗലം മണ്ഡലത്തിലൂടെ ദേശീയപാത കടന്നുപോകുന്ന പല പ്രദേശങ്ങളിലും, അടിക്കടി വലിയ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. ടി വിഷയം അടിയന്തരമായി പരിഹരിക്കാൻ ദേശീയപാത...

NEWS

കോതമംഗലം : മാമല ക്കണ്ടം മേട്നാപ്പാറ ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. കമ്മ്യൂണിറ്റി ഹാൾ നവീകരണം മറ്റ് അനു...

NEWS

കോതമംഗലം: – വാരപ്പെട്ടി മഹാദേവ ക്ഷേത്രത്തിലെ മൂരി കുത്തി ഒരാൾ മരിച്ചു. വാരപ്പെട്ടി സ്വദേശി പദ്മകുമാർ (53)ആണ് മരിച്ചത്. ക്ഷേത്രത്തിൽ വളർത്തുന്ന മൂരിയായിരുന്നു. അമ്പല കമ്മിറ്റി അംഗമായിരുന്ന പദ്മകുമാറിനെ മൂരി തെങ്ങിനോട് ചേർത്ത്...

NEWS

കോതമംഗലം : നേര്യമംഗലം വനം റേഞ്ചിൽ വിത്തൂട്ട് പദ്ധതിയുടെ റേഞ്ച് തല ഉദ്ഘാടനവും, വനമഹോത്സവ സമാപനം ചടങ്ങും ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ നടന്നു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ ആന്റണി ജോൺ എം എൽ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂർ മേഖലയിൽ വിവിധ സ്ഥലങ്ങളിലായി 8 ഹൈ മാസ്റ്റ്...

NEWS

കോതമംഗലം : വൈ എം സി എ മൂവാറ്റുപുഴ റീജിയൺ 2025 – 26 വർഷത്തെ പ്ലാനിങ് ഫോറവും ഡയാലിസിസ് സഹായത യോജന പദ്ധതിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. പ്ലാനിങ് ഫോറത്തിന്റെ ഉദ്ഘാടനം ആന്റണി...

NEWS

കോതമംഗലം: കോതമംഗലം നഗരസഭ 1, 31 വാർഡുകളിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്കുള്ള കൗൺസിലേഴ്‌സ് എക്‌സലന്റ് വിദ്യാഭ്യാസ അവാർഡ് വിതരണവും, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ ആന്റണി ജോൺ എം എൽ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ 314 ജംഗ്ഷനിൽ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച്...

error: Content is protected !!