Connect with us

Hi, what are you looking for?

NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച്...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെ 11ഓടെ നിര്‍മ്മല കോളേജിന് സമീപമുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ അടൂപറമ്പ് കല്ലിങ്കകുടി ഉബൈസ് (46), ഒപ്പമുണ്ടായിരുന്ന മുഹമ്മദ് (7) എന്നിവര്‍ക്ക്...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തട്ടിയ കാർ25 അടി താഴ്ച‌യിലേക്കു പതിച്ചു. മരത്തിൽ തങ്ങിയാണു വാഹനം നിന്നത്. ബുധനാഴ്ച വൈകിട്ടാണ് അപകടം. കോതമംഗലത്തു നിന്ന് രാമക്കൽമേടിനു പോയ...

CHUTTUVATTOM

നെല്ലിക്കുഴി : മഹാമാരിയായ കോവിഡ്  19നെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങളോട് ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ.യും കണ്ണിചേരുന്നു. സ്കൂളിലെ കുട്ടികൾ, രക്ഷിതാക്കൾ എന്നിവരിലേക്ക് ആരോഗ്യ വകുപ്പുമായി ചേർന്ന് ശാസ്ത്രീയമായ ബോധവൽക്കരണവും ജാഗ്രതാ...

NEWS

കോതമംഗലം:- കോതമംഗലം താലൂക്കിലെ ആദ്യ കോവിഡ് 19 പല്ലാരിമംഗലം പഞ്ചായത്തിൽ സ്ഥിതീകരിച്ചതിനെ തുടർന്ന് പല്ലാരിമംഗലം സിഎച്ച്സിയിൽ ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ അടിയന്തിര യോഗം ചേർന്നു. സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ...

CHUTTUVATTOM

കോതമംഗലം : കോവിഡ് -19 എന്ന മഹാ മാരിയെ ചെറുക്കുന്നതിന് വേണ്ടിയുള്ള ഹാൻഡ് വാഷിംഗ് കോർണറുകൾ സേവാകിരൺ – സേവാഭാരതിയുടെ നേതൃത്വത്തിൽ താലൂക്കിൻ്റെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്നതിനോടൊപ്പം, സൗജന്യ മാസ്ക് നിർമ്മാണവും വിതരണവും...

CHUTTUVATTOM

പെരുമ്പാവൂർ : സാമൂഹ്യ നീതി വകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിച്ചു വരുന്ന അഗതി മന്ദിരങ്ങൾക്ക് ഭക്ഷണ സാമഗ്രികളും മരുന്നുകളും ലഭ്യമാക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചർക്ക്...

NEWS

കെ.എ സൈനുദ്ദീൻ കോതമംഗലം: കൊറോണ ലോകമെങ്ങും മഹാമാരിയായി വ്യാപിക്കുന്നതിനിടെ വന്നെത്തിയ ലോക ജല ദിനം ആചരിക്കാൻ കഴിയാതെ പരിതസ്ഥിതി പ്രേമികളടക്കം നിരാശയിലായി.1993 മാർച്ച് 22 മുതൽ ലോക ജലദിനമായി ആചരിക്കാൻ യു.എൻ ജനറൽ...

NEWS

കീരംപാറ : വൈകിട്ട് മഴയോടൊപ്പം എത്തിയ കാറ്റിൽ തെങ്ങ് വീടിനു മുകളിൽ വീണ് വീട് തകർന്നു. കീരംപാറ കല്ലാനിക്കൽ പോക്കളം പി എൻ ബിനുവിന്റെ വീടാണ് ഇന്ന് വൈകന്നേരം ഉണ്ടായ കാറ്റിൽ തെങ്ങ്...

NEWS

തിരുവനന്തപുരം: കേരളത്തിൽ സമ്പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. മാർച്ച് 31 വരെയാണ് കേരളത്തിൽ ലോക്‌ ഡൗൺ. പൊതുഗതാഗതം ഉണ്ടാകില്ല. സ്വകാര്യ വാഹനം അനുവദിക്കും, പെട്രോൾപമ്പ് ആശുപത്രി എന്നിവയുമുണ്ടാകും. ആളുകൾ പുറത്തിറങ്ങുമ്പോൾ അകലം പാലിക്കണം. കേരളത്തിൻറെ...

NEWS

കോതമംഗലം: പട്ടണത്തിലെ ഏറ്റവും തിരക്കേറിയ ബസ് സ്റ്റാൻഡ് കവാടം, താലൂക്ക് ആശുപത്രി ജംഗ്ഷൻ തുടങ്ങിയ എല്ലാ ഫുട്പാത്തുകളും കച്ചവടക്കാർ കടയിലെ സാധനസാമഗ്രികൾ ഇറക്കി വച്ച് കയ്യേറിയിട്ട് നാളുകൾ ഏറെയായി. പലതവണ വ്യാപാരികളുടെ അടുത്ത്...

NEWS

കോതമംഗലം : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി സേവാഭാരതി – സേവാകിരൺ പ്രവർത്തകർ. കോതമംഗലം മുൻസിപ്പൽ ബസ് സ്റ്റാൻഡിലെയും പരിസര ഭാഗങ്ങളിലെയും പ്ലാറ്റഫോംകളും കാത്തിരിപ്പ് കേന്ദ്രങ്ങളും , കംഫോർട്ട് സ്റ്റേഷനുകളും, ഫൂട്ട് പാത്തുകളും...

NEWS

കോതമംഗലം : കോവിഡ്-19 അപകടകരമായ രീതിയില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യം ഒഴിവാക്കുവാനും, രോഗത്തിന്റെ സാമൂഹിക വ്യാപനം തടയുന്നതിന്‍റെ ഭാഗമായും വടാട്ടുപാറയിലെ ആളുകൾ യാത്രകൾ വെട്ടിച്ചുരുക്കുകയാണ്. ഇതിന് വിപരീതമായി ഇടമലയാർ – വടാട്ടുപാറ മേഖലകളിലേക്ക്...

error: Content is protected !!