Connect with us

Hi, what are you looking for?

NEWS

സേവാഭാരതി – സേവാകിരൺ പ്രവർത്തകർ ഫയർഫോഴ്സിനൊപ്പം കോതമംഗലം ബസ്‌ സ്റ്റാൻഡും പരിസരവും അണുവിമുക്തമാക്കി

കോതമംഗലം : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി സേവാഭാരതി – സേവാകിരൺ പ്രവർത്തകർ. കോതമംഗലം മുൻസിപ്പൽ ബസ് സ്റ്റാൻഡിലെയും പരിസര ഭാഗങ്ങളിലെയും പ്ലാറ്റഫോംകളും കാത്തിരിപ്പ് കേന്ദ്രങ്ങളും , കംഫോർട്ട് സ്റ്റേഷനുകളും, ഫൂട്ട് പാത്തുകളും ഓടകളും സേവാകിരൺ – സേവാഭാരതി പ്രവർത്തകരും ഫയർ ഫോഴ്സ് – മുനിസിപ്പാലിറ്റി ഉദ്ധ്യോഗസ്ഥരും ചേർന്ന് സാനിറ്റൈസെഷൻ ചെയ്തു.

മുഴുവൻ ഭാഗങ്ങളും ആദ്യം കഴുകി വൃത്തിയാക്കി ക്ലോറിനേഷൻ നടത്തിയ ശേഷം സാനിറ്റൈസർ ലായനി സ്പ്രേ പമ്പിൽ നിറച്ച് സാനിറ്റൈസേഷൻ ചെയ്തു.

You May Also Like