Connect with us

Hi, what are you looking for?

CHUTTUVATTOM

സേവാകിരൺ – സേവാഭാരതിയുടെ നേതൃത്വത്തിൽ മാസ്ക്ക് നിർമ്മാണം

കോതമംഗലം : കോവിഡ് -19 എന്ന മഹാ മാരിയെ ചെറുക്കുന്നതിന് വേണ്ടിയുള്ള ഹാൻഡ് വാഷിംഗ് കോർണറുകൾ സേവാകിരൺ – സേവാഭാരതിയുടെ നേതൃത്വത്തിൽ താലൂക്കിൻ്റെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്നതിനോടൊപ്പം, സൗജന്യ മാസ്ക് നിർമ്മാണവും വിതരണവും ചെയ്തുവരുന്നു. അടിയന്ത്ര സഹായങ്ങൾക്കായി ഹെൽപ് ഡെസ്കും ആരംഭിച്ചുകഴിഞ്ഞു.

You May Also Like