കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസ്സേലിയോസ് ബാവായുടെ 341-ാമത് ഓർമ്മപ്പെരുന്നാൾ (കന്നി 20) ന് വികാരി ഫാ. സാജു ജോർജ്...
കോതമംഗലം: കാട് തെളിക്കുകയോ നവീകരണം നടത്തുകയോ ചെയ്യാത്തതിനാൽ കീരമ്പാറ ഊഞ്ഞാപ്പാറ ഭാഗത്ത് ജനവാസമേഖലയിലൂടെയുള്ള പെരിയാര്‍വാലിയുടെ ബ്രാഞ്ച് കനാലും പരിസരങ്ങളും ഇഴ ജന്തുക്കളുടെ ആവാസമേഖലയായി മാറി. പ്രദേശമാകെ കാടുമൂടിയിരിക്കുകയാണ്. ഇതാണ് പാമ്പുകള്‍ താവളമാക്കാന്‍ കാരണം....
കോതമംഗലം: മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിൽ ദേശീയതല ടെക്‌ഫെസ്റ്റ് തക്ഷക്- 26 ന് തുടക്കമായി. ഐ.എസ്.ആർ.ഒ.യുടെ ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശയാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ് ടെക്‌ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ അഭിമാനകരമായ...
ഡൽഹി : കേരളത്തിൽ നിന്നുള്ള നാല് എംപിമാർ അടക്കം ഏഴ് കോൺഗ്രസ് അംഗങ്ങളെ സസ്പെൻഡ് ചെയ്ത് ലോക്സഭാ സ്പീക്കർ. ടി.എൻപ്രതാപൻ, ബെന്നി ബഹനാൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, മണിക്കം ടാഗൂർ, ഗൗരവ്...
എറണാകുളം: കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള സിംഗിൾ ബഞ്ച് ഉത്തരവ് നടപ്പാക്കുന്നത് ഒരാഴ്ച നിർത്തി വെക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റെ നിർദ്ദേശം. വിധി നടപ്പാക്കുന്നത് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ്...
കോതമംഗലം:- കോതമംഗലം പള്ളി പ്രശ്നം പരിഹരിക്കുവാൻ പൊതുസമൂഹം തയ്യാറാണെന്ന് അതിന് കോടതി മധ്യസ്ഥ വഹിക്കണം, നീതി ലഭിക്കുന്നതുവരെയും പൊതുസമൂഹം ഒറ്റക്കെട്ടായി പള്ളിക്ക് ഒപ്പമുണ്ടാകും എന്ന് യോഗം പ്രഖ്യാപിച്ചു. മതമൈത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ...
കോതമംഗലം : മുഖം നോക്കാതെ നീതിയുടെ വിധിയുണ്ടാകേണ്ട കോടതികളില്‍ നിന്നുപോലും പരിമിതികളുടെ നിലപാട് തുറന്ന് പറയുന്ന സാഹചര്യത്തില്‍ പൗരത്വ സമരം ജീവന്മരണ പോരാട്ടമാകുമെന്ന് പി.ഡി.പി.ജില്ല പ്രസിഡന്റ് ടി.എ.മുജീബ്റഹ്മാന്‍ പറഞ്ഞു. പിറന്ന മണ്ണില്‍ പൗരത്വം...
കോതമംഗലം : ഡൽഹിയിൽ നടക്കുന്ന വംശീയ കൂട്ടക്കൊലക്കെതിരെയും, ഫാസിസ്റ്റ് ഗൂഢാലോചനയിലും പ്രതിഷേധിച്ച് അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ കോതമംഗലത്ത് പ്രതിഷേധ സായാഹ്നം നടത്തി. ജോയിന്റ് കൗൺസിൽ മേഖലാ പ്രസിഡന്റ് പി.പി.മുഹമ്മദ് കുഞ്ഞ്...
കോതമംഗലം : വടാട്ടുപാറ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭൂതത്താൻകെട്ട് തുണ്ടത്തിൽ റെയിഞ്ചാഫീസിനു മുമ്പിൽ ധർണ്ണ നടത്തി. 1977 ന് മുമ്പ് കുടിയേറിയ കർഷകർക്ക് പട്ടയം നൽകുക, പട്ടയഭൂമിയിലുള്ള തേക്ക് ഉൾപ്പടെയുള്ള മരങ്ങൾ...
പെരുമ്പാവൂർ : കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പെരുമ്പാവൂര്‍ എം സി റോഡ് ഒക്കല്‍ വില്ലേജ് ഓഫീസിന്റെ മുന്‍വശത്താണ് അപകടം നടന്നത്. ലോറി ഡ്രൈവര്‍ തമിഴ്‌നാട്, ഇറോഡ്, സത്യമംഗലം,...
കോതമംഗലം – കോതമംഗലം മണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്കും, വേനൽക്കാലത്തുണ്ടാകുന്ന കടുത്ത വരൾച്ചയ്ക്കും പരിഹാരം കാണുന്നതിനു വേണ്ടി ആവിഷ്കരിച്ചിട്ടുള്ള ആവോലിച്ചാൽ വില്ലാഞ്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കു വേണ്ടി 2 കോടി 8 ലക്ഷം രൂപയുടെ...
കോതമംഗലം:- ആഗോള തീർത്ഥാടന കേന്ദ്രമായ കോതമംഗലം ചെറിയപള്ളി സംരക്ഷണ മതമൈത്രി സമിതി നടത്തിവരുന്ന സമരത്തിന്‍റെ 91-)o ദിന സമ്മേളനം മുൻസിപ്പൽ കൗൺസിൽ ശ്രീമതി ലിസി പോൾ ഉദ്ഘാടനം ചെയ്തു. കോതമംഗലം ദേശത്ത് നിലനിൽക്കുന്ന...
കോതമംഗലം: ചരിത്രമുറങ്ങുന്ന കോതമംഗലം മാർ തോമ ചെറിയ പള്ളിയുമായി ബന്ധപ്പെട്ട കേസ് നാളെ വീണ്ടും ഹൈക്കോടതിയിൽ. വിശ്വാസികളെ ഒഴിപ്പിച്ച് പള്ളി കളക്ടറോട് ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് കേരളാ സർക്കാരും,...