കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസ്സേലിയോസ് ബാവായുടെ 341-ാമത് ഓർമ്മപ്പെരുന്നാൾ (കന്നി 20) ന് വികാരി ഫാ. സാജു ജോർജ്...
കോതമംഗലം: കാട് തെളിക്കുകയോ നവീകരണം നടത്തുകയോ ചെയ്യാത്തതിനാൽ കീരമ്പാറ ഊഞ്ഞാപ്പാറ ഭാഗത്ത് ജനവാസമേഖലയിലൂടെയുള്ള പെരിയാര്‍വാലിയുടെ ബ്രാഞ്ച് കനാലും പരിസരങ്ങളും ഇഴ ജന്തുക്കളുടെ ആവാസമേഖലയായി മാറി. പ്രദേശമാകെ കാടുമൂടിയിരിക്കുകയാണ്. ഇതാണ് പാമ്പുകള്‍ താവളമാക്കാന്‍ കാരണം....
കോതമംഗലം: മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിൽ ദേശീയതല ടെക്‌ഫെസ്റ്റ് തക്ഷക്- 26 ന് തുടക്കമായി. ഐ.എസ്.ആർ.ഒ.യുടെ ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശയാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ് ടെക്‌ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ അഭിമാനകരമായ...
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ വിമൻസ് സെല്ലിന്റെയും, താലൂക് ലീഗൽ സർവീസ് കമ്മിറ്റി യുടെയും, എൻ എസ് എസ് യൂണിറ്റിന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട വനിതാ ദിനം ആചരിച്ചു. എം. എ....
കോതമംഗലം : അന്തർ ദേശീയ സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ സഹ വികാരിയായി ഫാ. എൽദോസ് കുമ്മംകോട്ടിൽ ചുമതലയെറ്റു. ഇടുക്കി കമ്പിളികണ്ടം സ്വദേശിയായ ഫാ. എൽദോസ്, പിണ്ടിമന,...
കോതമംഗലം : അന്തർ ദേശീയ സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ആഭിമുഖ്യത്തിൽ വിശപ്പ് രഹിത കോതമംഗലം പദ്ധതിആരംഭിച്ചു. പദ്ധതിയുടെ ഉത്ഹാടനം ആന്റണി ജോൺ എം. എൽ. എ...
കോതമംഗലം: നെല്ലിക്കുഴി കുരിമ്പിനാംപാറ ജുമാമസ്ജിദിന്റെ ഖബ്ർസ്ഥാനത്ത് കണ്ട ഒരു കുഴിയാണ് നാടിനെയാകെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയത്. കുരുവിനാംപാറ മുഹയുദ്ദീൻ ജുമാ മസ്ജിദ് കബർസ്ഥാനിലാണ് സംഭവം നടന്നത്. ഉമ്മയുടെ കബറിൽ പ്രാർത്ഥിക്കാൻ എത്തിയ വിശ്വാസിയാണ്...
കോതമംഗലം: ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട കാർ പൂയംകുട്ടി ആറിലേക്ക് പതിച്ചു. വഴിമാറിയത് വൻ ദുരന്തം. കോതമംഗലത്തു നിന്നും കല്ലേലി മേട്ടിലേക്ക് പോകുന്നതിന് വേണ്ടി ജങ്കാറിൽ കയറ്റുന്നതിന് വേണ്ടി ഇറക്കത്തിൽ നിർത്തിയിട്ടിരുന്ന സ്കോർപിയോ കാറാണ്...
കോതമംഗലം: കേരള മഹിളാസംഘം കോതമംഗലം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ സംഗമം നടത്തി. സംഗമത്തിൽ പങ്കെടുത്ത പ്രായം കൂടിയ വനിതയായ കോതമംഗലം കള്ളാട് മോളേക്കുടി മറിയാമ്മ പത്രോസിനെ ആദരിച്ചു....
കോതമംഗലം : കളമശ്ശേരി മെഡിക്കൽ കോളേജാശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണ വിതരണം നടത്തിയത‌്. കോതമംഗലത്തിന്റെ പ്രിയപ്പെട്ട എംഎൽഎ ആൻറണി ജോൺ പൊതിച്ചോർ വാഹനം ഫ്ലാഗ് ഓഫ് ചെയ്തത്. വിശക്കുന്നവന് ഒരുനേരത്തെ ആഹാരം നൽകുന്നതിലും...
കോതമംഗലം :- മത മൈത്രി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന രാപ്പകൽ റിലേ സത്യാഗ്രഹത്തിന്റെ 96-)0 ദിന സമ്മേളനം സോജൻ മണിയിരിക്കൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു . ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ ഇറക്കിവിട്ടു കൊണ്ട്...
പല്ലാരിമംഗലം : സംസ്ഥാന സർക്കാർ സാക്ഷരത മിഷന്കീഴിൽ തുല്യതാ കോഴ്സ് പഠിതാക്കൾക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന പഠനോത്സവത്തിൽ എഴുത്ത് പരീക്ഷയിൽ പങ്കെടുത്ത പല്ലാരിമംഗലം പഞ്ചായത്തിലെ പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...
നെല്ലിക്കുഴി ; കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂളിന്‍റെ 68 ആമത് വാര്‍ഷിക ദിനാഘോഷവും യാത്രയയപ്പ് സമ്മേളനം ഇലഞ്ഞിപ്പൂക്കള്‍ 2020 കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലീം ഉദ്ഘാടനം ചെയ്തു. സ്ക്കൂളിന്‍റെ 68...