Connect with us

Hi, what are you looking for?

NEWS

ഇരുന്നൂറോളം വരുന്ന പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യുന്നതിനായി ആൻറണി ജോൺ എം എൽ എക്ക് കൈമാറി

കോതമംഗലം : ഡിവൈഎഫ്ഐ മുൻസിപ്പൽ സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച ഇരുന്നൂറോളം വരുന്ന പച്ചക്കറി കിറ്റുകൾ വിളയാൽ പ്രദേശത്ത് വിതരണം ചെയ്യുന്നതിനായി മേഖല സെക്രട്ടറി ധനേഷ് ടി എം, ആൻറണി ജോൺ എം എൽ എക്ക് കൈമാറി. ചടങ്ങിൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം റ്റി.എസ്സ് റെജി, വിളയാൽ ബ്രാഞ്ച് സെക്രട്ടറി .M. M മുജീബ്, അജി.VM മേഖലാ കമ്മിറ്റി അംഗങ്ങളായ കശ്യബ്, ബാലൻ, നജീബ് എംഎം, സജീന്ദ്രൻ ഷാജി എന്നിവരും പങ്കെടുത്തു.

You May Also Like