Connect with us

Hi, what are you looking for?

CHUTTUVATTOM

പ്രകൃതിദുരന്തങ്ങളിൽ പെടുന്നവരെ മാറ്റി പാർപ്പിക്കുവാനായി സ്കൂൾ തയ്യാറാക്കി യുവാ ക്ലബ്ബ്.

കുട്ടമ്പുഴ : കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളപ്പൊക്കം ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങളിൽ പെടുന്നവരെ മാറ്റി പാർപ്പിക്കാൻ വിമല പബ്ലിക് സ്കൂൾ തയ്യാറാക്കി യുവാ ക്ലബ്ബ് പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് സ്കൂളും പരിസരവും സജ്ജമാക്കി കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ നേതൃത്വം നൽകി.

യുവ ക്ലബ്ബ് ഭാരവാഹികളായ അഷ്‌ബിൻ ജോസ്, അനീഷ് ഔസേപ്പച്ചൻ, അക്ഷയ് ജയിംസ്, ബോണി പ്രിൻസ്, ആഷിക് മുഹമ്മദ്, അരുൺ സൂര്യ ചന്ദ്രൻ, അരുൺ പൗലോസ്, ആൽബിൻ ജയ്സൺ, മുൻ മെമ്പർ പി കെ തങ്കമ്മ കൊച്ചുത്രേസ്യ മാത്യു, ഷിജി ജോസ്, രാജമ്മ രാജൻ, തുടങ്ങിയവർ നേതൃത്വം നൽകി.

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!