Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴയുടെ അഭിമാനമായിമാറിയ അന്ന ജിജോയെ ആദരിച്ചു; യൂത്ത് കോൺഗ്രസ്റ്റ് സ്വാതന്ത്ര്യദിനത്തിൽ മൊബൈൽ ഫോൺ വിതരണം ചെയ്തു.

കുട്ടമ്പുഴ : സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു യൂത്ത് കോൺഗ്രസ്‌ കുട്ടമ്പുഴ മണ്ഡലം കമ്മിറ്റി, ബിരിയാണി ചലഞ്ചിൽ നിന്നും സമാഹരിച്ച തുകയിൽ നിന്നും കുട്ടമ്പുഴ പഞ്ചായത്തിലെ അർഹരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യം ഒരുക്കുന്നതിനായി മൊബൈൽ ഫോൺ വിതരണം നടത്തി. അതോടൊപ്പം നാടിന്റെ അഭിമാനമായി മാറി പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്ക് വാങ്ങിയാ അന്ന ജിജോക്കും ,പ്ലസ്ടു SSLC പരീക്ഷകളിൽ FULL A+ വാങ്ങി വിജയിച്ച കുട്ടികൾക്കുമുള്ള മൊമെന്റോ വിതരണവും നടത്തപ്പെട്ടു.

യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അഷ്‌ബിൻ ജോസിന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗം യൂത്ത് കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റും എറണാകുളം ജില്ലാ ജനറൽസെക്രട്ടറിയും ആയ സിബി കെഎ സ്വാഗതം ആശംസിച്ചു. പെരുമ്പാവൂർ MLA എൽദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. മൊബൈൽ ഫോൺ വിതരണം കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ പ്രിസിഡന്റ് കാന്തി വെള്ളക്കയ്യൻ നിർവഹിച്ചു കെപിസിസി നിർവാഹക സമിതി അംഗം KP ബാബു സ്വാതന്ത്ര്യദിന സന്ദേശം നൽകി.

കവളങ്ങാട് ബ്ലോക്ക്‌ പ്രിസഡന്റ് എബി അബ്രഹാം, കോൺഗ്രസ്‌ മണ്ഡലം പ്രസഡന്റ്‌ ബേബി മൂലയിൽ,ബ്ലോക്ക്‌ ഭാരവാഹികളായ പീറ്റർ മാത്യു, സിജെ എൽദോസ്, ഫ്രാൻസിസ് ചാലിൽ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ലിനോ തോമസ്, ജോസഫ് രജിത്ത്, അരുൺ ചന്ദ്രൻ, സാലി സിദ്ധിക്, കെ.എസ്സ്.യൂ. ബ്ലോക്ക് പ്രസിഡൻ്റ് അസ്ലാം കബിർ, യുത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ബേബി പോൾ, ബേസിൽ റ്റി ജോയി , സനു സണ്ണി, മുജീബ് പി.എം. എൽദോസ് സ്റ്റീഫൻ, സൗരവ് സൈമൺ, സതീഷ് കെ.എസ്, എൽദോസ് ഏലിയാസ്,ജോബിൻപീറ്റർ,അഞ്ചിതാ ജയൻ പഞ്ചായത്ത് അംഗങ്ങളായ, ജോഷി PP, മേരി കുരിയാക്കോസ്, എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഠന കേന്ദ്രം, കമ്മ്യൂണിറ്റി...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല...

NEWS

കോതമംഗലം :കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ 6.30 നോടുകൂടി മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിന്റെ മൃത ദേഹം ഇന്ന് രാവിലെ 8.30 നോടുകൂടി പൂയംകുട്ടി കപ്പേളപ്പടി യിൽ കണ്ടെത്തി.അപകടം ഉണ്ടായ സമയം മുതൽ...

NEWS

പൂയംകുട്ടി: മണികണ്ഠൻ ചാൽ ചപ്പാത്തിൽ പാലം മുറിച്ചു കടക്കുമ്പോൾ ഒഴുക്കിൽ പെട്ട ബിജുവിൻ്റെ(രാധാകൃഷ്ണൻ 35) മൃതദേഹം കണ്ടെത്തി. ആറാം ദിവസമാണ് കണ്ടെത്തിയത്. ഇന്ന് (30/06/2025) രാവിലെ പൂയംകുട്ടി ഭാഗത്ത് നിന്നും താഴേക്ക് ഒഴുകുന്ന...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിനായുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിൽ നേവിയുടെയും, ഫയർഫോഴ്സ് സ്കൂബ,എൻ ഡി ആർ എഫ് ടീമിന്റെയും നേതൃത്വത്തിൽ മേഖലയിൽ ആകെ...

NEWS

കോതമംഗലം : കഴിഞ്ഞ ബുധനാഴ്ച്ച (25/6/2025) പൂയംകൂട്ടി മണികണ്‌ഠൻ ച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വി ജെ രാധാകൃഷ്‌ണനെ (ബിജു) കണ്ടെത്തുന്നതിനായി നടത്തുന്ന തിരച്ചിൽ ജില്ലയിലെ മറ്റ് മേഖലകളിലേക്കും (കുന്നത്ത്നാട്,ആലുവ താലൂക്കുകളുടെ പരിധിയിലും) വ്യാപിപ്പിക്കണമെന്ന്...

NEWS

കോതമംഗലം: പൂയംകുട്ടി മണികണ്ഠൻ ചാൽ ചപ്പാത്തിലൂടെ നടന്നു വരുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ മണികണ്ഠൻച്ചാൽ സ്വദേശി ബിജുവിനായി തിരച്ചിൽ മൂന്ന് ദിവസം പിന്നിട്ടു .ഇന്ന് (27/6/25)രാവിലെ 7 മുതൽ എൻ ഡി ആർ എഫിന്റെ...

NEWS

കോതമംഗലം: മണികണ്ഠന്‍ചാലില്‍ പാലം നിര്‍മിക്കണമെന്ന നാട്ടുകാരുടെയും യുഡിഎഫിന്റെയും വര്‍ഷങ്ങളായുള്ള ആവശ്യത്തെ എംഎല്‍എയും സര്‍ക്കാരും അവഗണിച്ചതിന്റെ ഫലമാണ് ചപ്പാത്തില്‍നിന്ന് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ബിജുവിനെ കാണാതായതെന്ന് യുഡിഎഫ് ജില്ല കണ്‍വീനര്‍ ഷിബു തെക്കുംപുറം. മഴ പെയ്താല്‍...

NEWS

കോതമംഗലം: കനത്ത മഴയെതുടര്‍ന്ന് കുട്ടന്പുഴ പഞ്ചായത്ത് 15-ാം വാര്‍ഡ് നൂറേക്കറില്‍ വീടിന്റെ സംരക്ഷണ ഭിത്തി സമീപവാസികകളുടെ വീടുകള്‍ക്ക് സമീപത്തേക്ക് ഇടിഞ്ഞു വീണു. പയ്യപ്പിള്ളി ചിന്നമ്മ റാഫേലിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് അയല്‍വാസികളായ പാറമേല്‍...

NEWS

കോതമംഗലം: മണികണ്ഠന്‍ചാല്‍ ചപ്പാത്തിലൂടെ നടന്നുനീങ്ങുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ ബിജുവിനായി പൂയംകുട്ടിപുഴയില്‍ രണ്ടാം ദിവസവും നടത്തിയ ഊര്‍ജ്ജിത തെരച്ചിലും വിഫലമായി.മണികണ്ഠന്‍ചാല്‍ വര്‍ക്കൂട്ടുമാവിള രാധാകൃഷ്ണനാണ് (ബിജു-37) ബുധനാഴ്ച രാവിലെ ആറരയോടെ ഒഴുക്കില്‍പെട്ടത്. സ്വകാര്യബസ് തൊഴിലാളിയായ ബിജു...

NEWS

കോതമംഗലം – കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ഉന്നതിയിൽ കാട്ടാന ശല്യം രൂക്ഷമായി. ഇന്ന് പുലർച്ചെ യെത്തിയ ആനകൾ വ്യാപകമായി കൃഷികൾ നശിപ്പിച്ചു. പന്തപ്ര ഉന്നതിയിലെ ഊരുമൂപ്പൻ കുട്ടൻ ഗോപാലൻ, ചെല്ലപ്പൻ, പ്രഭാകരൻ എന്നിവരുടെ...

NEWS

കോതമംഗലം: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മീൻകുളം – മാപ്പിളപ്പാറ ഉന്നതികളിൽ നിന്നും പന്തപ്രയിലെത്തി കുടിൽ കെട്ടി താമസിക്കുന്ന 19 കുടുംബങ്ങളുടെ പുനരധിവാസത്തിന് സർക്കാർ ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. മീൻകുളം-...

error: Content is protected !!