കോതമംഗലം : കോട്ടപ്പടി പഞ്ചായത്ത് കുടുംബരോഗ്യകേന്ദ്രത്തിൽ ആംബുലൻസ് ഡ്രൈവറുടെ ഒഴിവുണ്ട്. ദിവസവേദനടിസ്ഥാനത്തിലാണ് നിയമനം. ഇ മാസം 15 – ന് മുൻപ് കുടുംബരോഗ്യകേന്ദ്രത്തിൽ നേരിട്ടോ [email protected] ഈ – മെയിലിലോ അപേക്ഷിക്കണം. ഫോൺ – 99461 93452 (ഡോക്ടർ ജെറാൾഡ് )
