Connect with us

Hi, what are you looking for?

CHUTTUVATTOM

വികസന വണ്ടി കോതമംഗലത്ത് എത്തി

കോതമംഗലം : ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ വികസന ചിത്ര പ്രദര്‍ശന വാഹനം പര്യടനം പൂര്‍ത്തിയാക്കി. എറണാകുളം ജില്ലയിലെ വിവിധ മേഖലകളിലൂടെ സഞ്ചരിച്ച വാഹനത്തിലെ ചിത്രപ്രദര്‍ശനം ആസ്വദിക്കാന്‍ നിരവധി പേരെത്തി. കാക്കനാട് സിവില്‍ സ്റ്റേഷനില്‍ നിന്ന് ഡിസംബര്‍ 28 നാരംഭിച്ച പര്യടനം ഇന്ന് ജനുവരി അഞ്ചിന് കോതമംഗലത്ത് സമാപിച്ചു. നാട്ടിലെ നല്ല കാര്യങ്ങള്‍ – അറിയാം, പറയാം എന്ന സന്ദേശവുമായാണ് വികസന വണ്ടിയെത്തിയത്.

ചിത്രം :ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ വികസന ചിത്ര പ്രദര്‍ശന വാഹനം കോതമംഗലത്ത് എത്തിയപ്പോൾ

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...