Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് പാചകവാതകം ചോർന്ന് തീപിടുത്തം; 5 പേർക്ക് പൊള്ളലേറ്റു

കോതമംഗലം :- കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം ഹോട്ടലിൽ പാചകവാതകം ചോർന്ന് തീപിടുത്തം; 5 പേർക്ക് പൊള്ളലേറ്റു. കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. ഉച്ചയോടെ ഉഗ്രശബ്ദം ഉണ്ടാവുകയും സ്ഫോടനത്തിന് സമാനമായ അവസ്ഥയുണ്ടാകുകയും ചെയ്തു.

ജീവനക്കാർ ചോർച്ചയുണ്ടായ പാചവാതക കുറ്റി എടുത്ത് പുറത്തേക്ക് എറിഞ്ഞതിനാൽ തീ ആളിപടർന്നില്ല. കോതമംഗലം അഗ്നി രക്ഷ നിലയ അംഗങ്ങൾ എത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. വലിയ ശബ്ദം കേൾക്കുയും ഭൂമികുലുക്കം പോലെ തോന്നുകയും ചെയ്തുവെന്ന് സംഭവം നടക്കുന്ന സമയത്ത് താലൂക്ക് ആശുപത്രിയിൽ രോഗിയുമായി വന്ന ആംബുലൻസ് ഡ്രൈവർ അജീഷ് പറഞ്ഞു.

🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക👇

https://chat.whatsapp.com/FiSbJIiYqa3Jq0BV3sJ4cS

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...