Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലത്ത് റബർ തോട്ടത്തിന് തീപിടിച്ചു.

കോതമംഗലം: മാതിരപ്പള്ളി പരണാമോളയിൽ എൽദോസിന്റെ റബ്ബർ തോട്ടത്തിന് ഇന്ന് ഉച്ചയ്ക്ക് തീപിടിച്ചത്. കോതമംഗലത്ത് നിന്നും അഗ്നി രക്ഷാ സേന എത്തി തീ അണച്ചു. വാഹനം എത്തിചേരാൻ പറ്റാത്ത സ്ഥലത്ത് ഫയർമാൻമാർ എത്തി തീ തല്ലിക്കെടുത്തുകയായിരുന്നു. ഏകദേശം ഒരേക്കറോളം വരുന്ന റബർ തോട്ടത്തിലെ ഇരുപത്തിഅഞ്ച് സെന്റ് സ്ഥലത്തെ പുല്ലും അടിക്കാടുകളും കത്തിനശിച്ചു. കോതമംഗലം അഗ്നി രക്ഷാ നിലയത്തിലെ കെ.എം മുഹമ്മദ് ഷാഫി,എം ആർ അനുരാജ് ,ആർഎച്ച് വൈശാഖ്,പി എം നിസാമുദ്ദീൻ ,കെഎം അഖിൽ , അൻവർ സാദാത്ത് ,പി ബിനു എന്നിവർ ചേർന്നാണ് തീയണച്ചത്.

🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇

https://chat.whatsapp.com/DcL8RgJp47d7R9L2iom1zx

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...