Connect with us

Hi, what are you looking for?

CHUTTUVATTOM

“ലയൺസ് ഗോൾ ചലഞ്ച് ” സംഘടിപ്പിച്ചു.

കോതമംഗലം : മയക്കുമരുന്നിനെതിരെ ഗോൾ ചലഞ്ച് മായി കോതമംഗലം ടൗൺ ലയൺസ് ക്ലബ്. മയക്കുമരുന്നിനെതിരെ കോതമംഗലം ടൗൺ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ” ലയൺസ് ഗോൾ ചലഞ്ച് ” സംഘടിപ്പിച്ചു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എൽദോസ് ചേലാട്ടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോതമംഗലം സർക്കിൾ ഇൻസ്പെക്ടർ ശ്രീ പി.റ്റി. ബീജോയി അവർകൾ ഉദ്ഘാടനം നിർവ്വഹിച്ചു. റീജിയണൽ ചെയർമാൻ ബോബി പോൾ സോൺ ചെയർമാൻ കെ.സി. മാത്യൂസ് കോട്ടപ്പടി ലയൺസ് ക്ലബ്ബ് പ്രസിഡന്റ് മാത്യു ജോസഫ് , ചേലാട് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഡോ.അജി ജോയി പ്രോഗ്രാം കോ ഓർഡിനേറ്റർ ജേക്കബ്.എം.യു.എന്നിവർ നേതൃത്വം നല്കി.

തുടർന്ന് Play Maker turf ൽ നടന്ന ഇന്റർ ക്ലബ്ബ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം കോതമംഗലം സർക്കിൾ ഇൻസെപ്ക്ടർ ശ്രീ. പി.റ്റി. ബീജോയി നിർവ്വഹിച്ചു എൽദോസ് ചേലാട്ടീന്റെ നേതൃത്വത്തിലുള്ള കോതമംഗലം ടൗൺ ലയൺസ് ക്ലബ്ബ് ജേതാക്കളായി. ലയൺസ് ക്ലബ്ബ് ഓഫ് കോതമംഗലം ഗ്രെയ്റ്റർ രണ്ടാം സ്ഥാനം നേടി.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...