Connect with us

Hi, what are you looking for?

CHUTTUVATTOM

ഭിന്നശേഷിക്കുട്ടികൾക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു.

കുട്ടമ്പുഴ: കോതമംഗലം ബി.ആർ.സിയുടെ നേതൃത്വത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ഭിന്നശേഷിക്കുട്ടികൾക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്തു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ വിതരണോദ്ഘാടനം നടത്തി.

തട്ടേക്കാട് നടന്ന ചടങ്ങിൽ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സിബി കെ എ, വാർഡ് മെമ്പർ ആലീസ് സിബി, ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ പി. ജ്യോതിഷ്, കുട്ടമ്പുഴ ക്ലസ്റ്റർ ബി.ആർ.സി.കോർഡിനേറ്റർ സിന്ധു പി.ശ്രീധർ, ബി.ആർ.സി.റിസോഴ്സ് ടീച്ചർ റിയ പോൾ, തട്ടേക്കാട് ഗവ.യു.പി.സ്കൂൾ എച്ച്.എം.ഇൻചാർജ് മഞ്ജുളാദേവി ഇ.കെ.തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!