Connect with us

Hi, what are you looking for?

NEWS

കുരൂർ തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

കോതമംഗലം : കോതമംഗലം ടൗണിൻ്റെ മധ്യത്തിലൂടെ ഒഴുകുന്ന കുരൂർ തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി;ഇന്ന് രാവിലെയാണ് സംഭവം. കോതമംഗലം – തങ്കളം ബൈപാസ് റോഡിൽ ഗ്യാസ് ഗോഡൗണിനു സമീപം തോട്ടിലാണ് ആദ്യം മൃതദേഹം കണ്ടത്. തോട്ടിൽ വെള്ളം കൂടുതലായതിനാൽ മൃതദേഹം ഒഴുകി നടക്കുകയാണ്.

മൃതദേഹം ആദ്യം കണ്ട സ്ഥലത്തിന് താഴെയായി ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് പരിശോധന നടത്തുകയാണ്. അജ്ഞാത മൃതദേഹത്തിന് രണ്ട് മൂന്ന് ദിവസത്തെ പഴക്കമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. മൃതദേഹം സംബന്ധിച്ച് കോതമംഗലം പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

 

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...