Connect with us

Hi, what are you looking for?

CHUTTUVATTOM

കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.

കോതമംഗലം: കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രസിഡന്റ് എം.എസ്. എല്‍ദോസ് ദേശീയ പതാക ഉയര്‍ത്തി. മുന്‍ നഗരസഭാദ്ധ്യക്ഷന്‍ കെ.പി.ബാബു സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. റോയി കെ. പോള്‍ അദ്ധ്യക്ഷനായി. എ.ജി. ജോര്‍ജ്, ഷെമീര്‍ പനയ്ക്കല്‍, സിജു എബ്രാഹം, പി.എ. പാദുഷ, ഷിബു കുര്യാക്കോസ്, എല്‍ദോസ് കീച്ചേരി, ടി.എ. അമീന്‍, അനൂപ് ഇട്ടന്‍, ജോര്‍ജ് ജോസ് വെട്ടിക്കുഴ, പി.എ. റമീസ്, എബി ചേലാട്ട്, ബേബി സേവ്യര്‍, ബാബു ഏലിയാസ്, സലീം മംഗലപ്പാറ, അനൂപ് ജോര്‍ജ്, പി.സി. ജോര്‍ജ്, ബെന്നി പോള്‍ എന്നിവര്‍ പങ്കടുത്തു.

 

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...