Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലത്ത് ടി. നസ്റുദ്ദിൻ ദിനം ആചരിച്ചു.

കോതമംഗലം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റ് ടി. നസ്റുദ്ദീൻ അനുസ്മരണ ദിനം സമുചിതമായി ആചരിച്ചു. യൂണിറ്റ് പ്രസിഡന്റ് എൽദോസ് ചേലാട്ട് പതാക ഉയർത്തി അനുസ്മരണ ദിനാചരണത്തിനു തുടക്കം കുറിച്ചു. തുടർന്ന് ടീ . നസ്റുദ്ദിന്റെ ഫോട്ടോ അനാച്ചാദനവും പുഷ്പാർചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടന്നു. യൂണിറ്റ് പ്രസി ഡന്റ് എൽദോസ് ചേലാട്ടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പ്രസിഡന്റ് ശ്രീ. ഇ.എം. ജോണി ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി മൈതിൻ ഇഞ്ചക്കു ടി, റെനി കാക്കനാട്ട്, ബെന്നി വർഗിസ് . നൗഷാദ് എം.ബി, ജിജോ തോമസ്, ആഷ ലില്ലി തോമസ്, റെജി മാനുവൽ , ഷിന്റോ ഏലിയാസ് , സലിം എം.എം, സാജൻ പീറ്റർ , തുടങ്ങിയവർ സംസാരിച്ചു. സേവന പ്രവർത്തനങ്ങളുടെ ഭാഗമായി കോതമംഗലം ഗവണ്മെന്റ് ഹോസ്പറ്റി ലിൽ ഭക്ഷണം വിതരണം നടത്തുകയും ചെയ്തു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...