Connect with us

Hi, what are you looking for?

NEWS

കാലവര്‍ഷക്കാറ്റ് പോലെ 5 കോടി രൂപ കുറിച്ചിലക്കോട് സ്വദേശി റെ​ജി​ന് സ്വന്തം.

പെ​രു​മ്പാ​വൂ​ർ: ഇത്തവണത്തെ മ​ൺ​സൂ​ൺ ബം​ബ​ർ ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​യ അ​ഞ്ചു കോ​ടി രൂ​പ കോ​ട​നാ​ട് കു​റി​ച്ചി​ല​ക്കോ​ട് കി​ഴ​ക്കാ​പ്പു​റ​ത്തു​കൂ​ടി റെ​ജി​ൻ കെ. ​ര​വി​ക്ക്. ഇ​ന്ന​ലെ രാ​വി​ലെയാണ് ലോ​ട്ട​റി അ​ടി​ച്ച വി​വ​രം റെ​ജി​ൻ അ​റി​ഞ്ഞ​ത്. പെ​രു​മ്പാ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി റോ​ഡി​ലു​ള്ള പ​വ​ർ​ലിം​ഗ് എ​ൻ​ജി​നീ​യ​റിം​ഗി​ൽ ആണ് റെ​ജി​ൻ ജോ​ലി ചെയ്യുന്നത്. ഉ​ച്ച​യോ​ടെ പെ​രു​മ്പാ​വൂ​രി​ലെ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ബ്രാ​ഞ്ചി​ലെ​ത്തി ടി​ക്ക​റ്റ് മാ​നേ​ജ​ർ​ക്ക് കൈ​മാ​റി.

സ​മ്മാ​ന​മാ​യി കി​ട്ടു​ന്ന പ​ണം ഉ​പ​യോ​ഗി​ച്ച് ഓ​ടു മേ​ഞ്ഞ വീ​ട് മാ​റ്റി ഒ​രു ന​ല്ല വീ​ട് പ​ണി​യ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് റെ​ജി​ൻ വെളിപ്പെടുത്തുന്നു. കു​റി​ച്ചി​ല​ക്കോ​ട് ജം​ഗ്ഷ​നി​ൽ മ​ത്സ്യ വി​ല്പ​ന​യും ജെറിൻ നടത്തിയിട്ടുണ്ട്. ഭാ​ര്യ സി​ബി , ഏ​ക മ​ക​ൾ നൈ​മി​ക.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!